മോഹൻലാലിൻറെ കരിയറിലെ തന്നെ നമ്പർ വൺ ചിത്രമായിരുന്നു ദേവാസുരം, ചിത്രത്തിലെ നീല കണ്ഠൻ എന്ന കഥാപാത്രത്തെ മോഹൻലാൽ അവിസ്മരണീയനായി ആണ് അഭിനയിച്ചിരിക്കുന്നത്, എന്നാൽ ഈ ചിത്രത്തിൽ നീല കണ്ഠൻ എന്ന കഥപാത്രത്തെ ചെയ്യാൻ വേണ്ടി തീരുമാനിച്ചത് മമ്മൂട്ടിയെ ആയിരുന്നു എന്ന് ചിത്രത്തിന്റെ സംവിധായകൻ ഹരിദാസ് പറയുകയാണ്. അന്ന് മമ്മൂട്ടിക്ക് ദേവാസുരം എന്ന ചിത്രം ചെയ്യാൻ കഴിയാതെ പോയതിനെ ഒരു കാരണം ഉണ്ട്.
അന്ന് മമ്മൂട്ടിയുടെ മറ്റൊരു ക്ലാസിക്കൽ ചിത്രം ധ്രുവം ചെയ്യുന്ന സമയം, ആ ഒരു കാരണം കൊണ്ട് ദേവാസുരം ചിത്രത്തിന്റെ കഥപോലും മമ്മൂട്ടിക്ക് കേൾക്കാൻ സമയം ഉണ്ടായില്ല.തിരക്കാണ് എന്ന് അദ്ദേഹം പറയുകയും ചെയ്യ്തു , അതുകാരണം രഞ്ജിത്തും താനും ചെന്നൈയിൽ നിന്നും മടങ്ങേണ്ടി വന്നു എന്നാണ് സംവിധായകൻ ഹരിദാസ് പറയുന്നത്,
ദേവാസുരം പോലെ തന്നെ ഒരു ക്ലാസിക്കൽ ടച്ചു ഉള്ള ചിത്രം തന്നെയായിരുന്നു ദ്രുവം, ആ സിനിമയിലെ മമ്മൂട്ടിക്ക് അഭിനയിക്കേണ്ടത് കൊണ്ട് ദേവാസുരം എന്ന ചിത്രത്തിന്റെ കഥ കേൾക്കാൻ പോലും സമയം ഉണ്ടാകാതിരുന്നത്. പിന്നീടാണ് ദേവാസുരം എന്ന ചിത്രത്തിന്റെ നാഴിക കല്ല് ആയ മംഗലശേരി നീല കണ്ഠൻ മോഹൻലാലിലേക്ക് എത്തപ്പെട്ടത്.
തന്റെ അംഗരക്ഷകന് മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…
മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…
അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…
കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…
ജോജു ജോർജ് ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ വലിയഒരു കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…