മംഗലശേരി നീലകണ്ഠൻ ആയി എത്തേണ്ടത് മമ്മൂട്ടി എന്നാൽ വന്നുപെട്ടത് മോഹൻലാൽ, സംവിധായകൻ പറയുന്നു 

മോഹൻലാലിൻറെ കരിയറിലെ തന്നെ നമ്പർ വൺ  ചിത്രമായിരുന്നു ദേവാസുരം, ചിത്രത്തിലെ നീല കണ്ഠൻ  എന്ന കഥാപാത്രത്തെ മോഹൻലാൽ അവിസ്‌മരണീയനായി ആണ് അഭിനയിച്ചിരിക്കുന്നത്, എന്നാൽ ഈ ചിത്രത്തിൽ നീല കണ്ഠൻ  എന്ന കഥപാത്രത്തെ ചെയ്യാൻ വേണ്ടി…

മോഹൻലാലിൻറെ കരിയറിലെ തന്നെ നമ്പർ വൺ  ചിത്രമായിരുന്നു ദേവാസുരം, ചിത്രത്തിലെ നീല കണ്ഠൻ  എന്ന കഥാപാത്രത്തെ മോഹൻലാൽ അവിസ്‌മരണീയനായി ആണ് അഭിനയിച്ചിരിക്കുന്നത്, എന്നാൽ ഈ ചിത്രത്തിൽ നീല കണ്ഠൻ  എന്ന കഥപാത്രത്തെ ചെയ്യാൻ വേണ്ടി തീരുമാനിച്ചത് മമ്മൂട്ടിയെ ആയിരുന്നു എന്ന് ചിത്രത്തിന്റെ സംവിധായകൻ ഹരിദാസ് പറയുകയാണ്. അന്ന് മമ്മൂട്ടിക്ക് ദേവാസുരം എന്ന ചിത്രം ചെയ്യാൻ കഴിയാതെ പോയതിനെ ഒരു കാരണം ഉണ്ട്.

അന്ന് മമ്മൂട്ടിയുടെ  മറ്റൊരു ക്ലാസിക്കൽ ചിത്രം ധ്രുവം ചെയ്യുന്ന സമയം, ആ ഒരു കാരണം കൊണ്ട് ദേവാസുരം ചിത്രത്തിന്റെ കഥപോലും മമ്മൂട്ടിക്ക് കേൾക്കാൻ സമയം ഉണ്ടായില്ല.തിരക്കാണ് എന്ന് അദ്ദേഹം പറയുകയും ചെയ്യ്തു , അതുകാരണം രഞ്ജിത്തും താനും ചെന്നൈയിൽ നിന്നും മടങ്ങേണ്ടി വന്നു എന്നാണ് സംവിധായകൻ ഹരിദാസ് പറയുന്നത്,

ദേവാസുരം പോലെ തന്നെ ഒരു ക്ലാസിക്കൽ ടച്ചു ഉള്ള ചിത്രം തന്നെയായിരുന്നു ദ്രുവം, ആ സിനിമയിലെ മമ്മൂട്ടിക്ക് അഭിനയിക്കേണ്ടത് കൊണ്ട് ദേവാസുരം എന്ന ചിത്രത്തിന്റെ കഥ കേൾക്കാൻ പോലും സമയം ഉണ്ടാകാതിരുന്നത്. പിന്നീടാണ് ദേവാസുരം എന്ന ചിത്രത്തിന്റെ നാഴിക കല്ല് ആയ മംഗലശേരി നീല കണ്ഠൻ മോഹൻലാലിലേക്ക് എത്തപ്പെട്ടത്.