ബോളിവുഡിലെ ഏറ്റവും മികച്ച സംവിധായകനാണ് രാം ഗോപാല്‍ വര്‍മ്മ. പല ക്ലാസിക് സിനിമകളും ഒരുക്കിയ സംവിധായകന്റെ ഇന്നത്തെ അവസ്ഥ വളരെ മോശമാണ്. സിനിമകള്‍ പ്രമോട്ട് ചെയ്യാന്‍ വേണ്ടി ഏതറ്റം വരെയും പോകുന്ന പ്രകൃതം ആണ് അദ്ദേഹത്തിന്റേത്.
നടിമാരുമായുള്ള ബന്ധങ്ങളെല്ലാം വലിയ വിമര്‍ശനങ്ങള്‍ നേരിടാറുണ്ട്. എന്നാല്‍ ഇപ്പോഴിതാ അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ഒരു വീഡിയോ ആണ് വൈറലാകുന്നത്. തെലുങ്കിലെ മുന്നിലെ നടിമാരില്‍ ഒരാള്‍ ആണ് ആശു റെഡിയോടൊപ്പമുള്ള സംവിധായകന്റെ വീഡിയോ വലിയ വിമര്‍ശനമാണ് നേരിടുന്നത്.
ഫോട്ടോയില്‍ നടിയുടെ പാദങ്ങള്‍ രാം ഗോപാല്‍ വര്‍മ മസാജ് ചെയ്തു കൊടുക്കുകയാണ്. നടി സോഫയിലാണ് ഇരിക്കുന്നത്. താഴെ നിലത്ത് ഇരുന്നാണ് ഇദ്ദേഹം മസാജ് ചെയ്യുന്നത്.
ഇരുവരും ഒരുമിച്ച് ചെയ്ത പുതിയ ചിത്രമാണ് ഡെയിഞ്ചറസ്. സിനിമയുടെ പ്രമോഷന്റെ ഭാഗമായിട്ടാണ് ഇദ്ദേഹം ഇങ്ങനെ ചെയ്യുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. കൂടാതെ ഇദ്ദേഹം പരസ്യമായി ഇവരുടെ വിരല്‍ വായില്‍ ഇടുകയും ചെയ്യുന്നു. നടിയുടെ സമ്മതത്തോടുകൂടിയാണ് ഇയാള്‍ ഇങ്ങനെയെല്ലാം ചെയ്യുന്നതെന്നാണ് റിപ്പോര്‍ട്ടുള്ളത്.
ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…
സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…
ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…
2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…
സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…
സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…