മലയാളത്തിൽ ഒരു പിടി സിനിമകൾ ചെയ്യ്തെങ്കിലും ‘കള’ എന്ന ഒറ്റ ചിത്രം കൊണ്ട് പ്രേക്ഷക മനസിൽ ഇടം നേടാൻ കഴിഞ്ഞ നടിയാണ് ദിവ്യ പിള്ള, കളയിലെ താരത്തിന്റെ ഇന്റിമേറ്റ് സീനുകൾ എല്ലാം തന്നെ ഒരുപാട് ചർച്ച ആയ വിഷയം ആയിരുന്നു, ഇപ്പോൾ താരം മറ്റൊരു ഇന്റിമേറ്റ് സീൻ കട്ട് ചെയ്യ്തു വൈറലാക്കിയ സംഭവത്തെ കുറിച്ച് പറയുകയാണ് ഒരു അഭിമുഖ്ത്തിൽ, നടിയുടെ അവസാനം ഇറങ്ങിയ ചിത്രമായിരുന്നു മംഗളവാരം
ഈ ചിത്രത്തിലെ തന്റെ ഇന്റിമേറ്റ് രംഗങ്ങൾ കട്ട് ചെയ്യ്തു വൈറൽ ആകുക്കുകയാണ് ഇപ്പോൾ എന്നാണ് ദിവ്യ പറയുന്നത്, ആ ചിത്രത്തിൽ എന്റെ ചുംബന രംഗങ്ങൾ ഒന്നും തന്നെയില്ല, പിന്നെ ഉള്ളത് ആ പയ്യന്റെ മുകളിൽ വരുന്ന ഒരു സീൻ മാത്രമേ ഉള്ളൂ, അതവർ കട്ട് ചെയ്യ്തു വൈറലാക്കിയതാണ്, എന്നാൽ ചിത്രത്തിലെ തനറെ കഥപാത്രം നൽകിയ സർപ്രൈസ് ആണ് വളരെ ഹിറ്റ് ആയത്
ശരിക്കും പറഞ്ഞാൽ അത് സംവിധായകന്റെയും,കഥയുടെയും ഗുണം തന്നെയാണ്, ശരിക്കും പറഞ്ഞാൽ ആ ചിത്രത്തിലെ വില്ലത്തി ഞാൻ ആണെന്ന് ആരും കരുതുകയില്ല, ആ ഒരു കാര്യമാണ് സിനിമ ഹിറ്റ് ആകാൻ കാരണവും ദിവ്യ പറയുന്നു, അന്ധകാര, തണ്ണീർ എന്നി സിനിമകൾ ആണ് ദിവ്യ യുടെ റിലീസ് ആകനുള്ള ചിത്രങ്ങൾ, ദിവ്യയുടെ വേറിട്ട ഒരു കഥപാത്രമായിരുന്നു മംഗള വാരം എന്ന തെലുങ്ക് ചിത്രം
തിരുവനന്തപുരം: ടിപി കേസ് പ്രതികൾ സിപിഎമ്മിനെയും സർക്കാരിനെയും ഭീഷണിപ്പെടുത്തുന്നുണ്ടെന്ന് കെ കെ രമ എംഎൽഎ. കേസിലെ മൂന്ന് പ്രതികളെ വിട്ടയക്കാനുള്ള…
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഐബിഎമ്മുമായി സഹകരിച്ച് ജൂലൈ 11, 12 തീയതികളില്‍ കൊച്ചിയില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ജനറേറ്റീവ് എഐ കോണ്‍ക്ലേവില്‍…
പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന പ്രഭാസ് – നാഗ് അശ്വിന് ബ്രഹ്മാണ്ഡ ചിത്രം ‘കല്‍ക്കി 2898 AD’യുടെ പ്രി റിലീസ് ട്രെയിലര്‍…
കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തില്‍ ജീവന് നഷ്ടമായവരുടെ കുടുംബത്തിന് സഹായം പ്രഖ്യാപിച്ച് തമിഴ്നാട് സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടി കസ്തൂരി. സ്വന്തം…
ഇളയദളപതി വിജയ്യുടെ അന്‍പതാം പിറന്നാളാഘോഷത്തിലെ സാഹസിക പരിപാടിയ്ക്കിടെ കുട്ടിക്ക് പൊള്ളലേറ്റു. പൊള്ളലേറ്റ കുട്ടിയുടെ നില ഗുരുതരമാണ്. ചെന്നൈയില്‍ ആരാധകര്‍ സംഘടിപ്പിച്ച…
തെന്നിന്ത്യൻ സൂപ്പർ താരം ജയം രവിയും ഭാര്യ ആരതിയും വിവാഹമോചിതരാകുന്നതായി വാർത്തകൾ വന്നിരുന്നു. സോഷ്യൽ മീഡിയയിൽ നടക്കുന്ന ഈ പ്രചാരണങ്ങളോട്…