അതിൽ എന്റെ ഇന്റിമേറ്റ് സീനുകൾ ഒന്നും തന്നെ ഇല്ലായിരുന്നു!   ആ പയ്യന്റെ മുകളിലേക്ക് വരുന്ന സീൻ ആണ് അവർ കട്ട്ചെയ്ത്  വൈറലാക്കിയത്, ദിവ്യ പിള്ള 

മലയാളത്തിൽ ഒരു പിടി സിനിമകൾ  ചെയ്യ്‌തെങ്കിലും ‘കള’  എന്ന ഒറ്റ ചിത്രം കൊണ്ട് പ്രേക്ഷക മനസിൽ ഇടം നേടാൻ കഴിഞ്ഞ നടിയാണ് ദിവ്യ പിള്ള, കളയിലെ താരത്തിന്റെ ഇന്റിമേറ്റ് സീനുകൾ എല്ലാം തന്നെ ഒരുപാട് ചർച്ച ആയ വിഷയം ആയിരുന്നു, ഇപ്പോൾ താരം മറ്റൊരു ഇന്റിമേറ്റ് സീൻ കട്ട്  ചെയ്യ്തു വൈറലാക്കിയ സംഭവത്തെ കുറിച്ച് പറയുകയാണ് ഒരു അഭിമുഖ്ത്തിൽ, നടിയുടെ അവസാനം ഇറങ്ങിയ ചിത്രമായിരുന്നു മംഗളവാരം

ഈ ചിത്രത്തിലെ തന്റെ ഇന്റിമേറ്റ് രംഗങ്ങൾ കട്ട് ചെയ്യ്തു വൈറൽ ആകുക്കുകയാണ് ഇപ്പോൾ എന്നാണ് ദിവ്യ പറയുന്നത്, ആ ചിത്രത്തിൽ എന്റെ ചുംബന രംഗങ്ങൾ ഒന്നും തന്നെയില്ല, പിന്നെ ഉള്ളത് ആ പയ്യന്റെ മുകളിൽ വരുന്ന ഒരു സീൻ മാത്രമേ ഉള്ളൂ, അതവർ കട്ട് ചെയ്യ്തു വൈറലാക്കിയതാണ്, എന്നാൽ ചിത്രത്തിലെ തനറെ കഥപാത്രം നൽകിയ സർപ്രൈസ് ആണ് വളരെ ഹിറ്റ് ആയത്

ശരിക്കും പറഞ്ഞാൽ അത് സംവിധായകന്റെയും,കഥയുടെയും ഗുണം തന്നെയാണ്, ശരിക്കും പറഞ്ഞാൽ ആ ചിത്രത്തിലെ വില്ലത്തി ഞാൻ ആണെന്ന് ആരും കരുതുകയില്ല, ആ ഒരു കാര്യമാണ് സിനിമ ഹിറ്റ് ആകാൻ കാരണവും ദിവ്യ പറയുന്നു, അന്ധകാര, തണ്ണീർ എന്നി സിനിമകൾ ആണ് ദിവ്യ യുടെ റിലീസ് ആകനുള്ള ചിത്രങ്ങൾ, ദിവ്യയുടെ വേറിട്ട ഒരു കഥപാത്രമായിരുന്നു മംഗള  വാരം എന്ന തെലുങ്ക് ചിത്രം