മലയാള സിനിമയിൽ പ്രേക്ഷക പ്രിയങ്കരിയായ നടി ആണ് ദിവ്യ ഉണ്ണി, നടിയും കലാഭവൻ മണിയുമായുള്ള പ്രശ്നം സോഷ്യൽ മീഡിയിൽ ചർച്ച ആയ വിഷയം ആയിരുന്നു, മണിയോടൊപ്പമുള്ള സിനിമകൾ ചെയ്യാൻ ദിവ്യ ഉണ്ണി വിസമ്മതിച്ചു എന്നായിരുന്നു അന്നത്തെ വിമർശനങ്ങൾ, ഇപ്പോൾ അതിന് കുറിച്ച് ദിവ്യ ഉണ്ണി പറയുന്ന കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ ശ്രെധ ആകുന്നത്.അന്ന് എന്താണ് സംഭവിച്ചത് എന്ന് തനിക്കറിയില്ല ,ഇപ്പോൾ മണിച്ചേട്ടൻ മരിച്ചില്ലേ
അദ്ദേഹവുമായുള്ള ബന്ധം എന്നുപറയുന്നത് എത്രയോ നാളത്തെ ബന്ധം ആയിരുന്നു,. ആദ്യത്തെ സിനിമ മുതൽ എത്രയോ സിനിമകൾ ഞങൾ ഒരുമിച്ചുചെയ്തു, ഇപോൾ . താൻ അതിനെക്കുറിച്ചൊന്നും സംസാരിക്കുന്നില്ല . അതിനു കാരണവും ഉണ്ട് . അന്ന് തനിക്കെതിരെ എത്തിയ വിമർശനങ്ങൾ തന്നെയാണ് അതിൽ പ്രധാനമായും ഉള്ളത്, താൻ ആ വിഷയത്തിൽ എന്തൊക്കെ പറഞ്ഞാലും അത് വെറും ന്യായികരണം ആണെന്ന് പറയും ,അതുകൊണ്ടു അതിനു മറുപടി പറയാൻ തൻ ആഗ്രഹിക്കുന്നില്ല ,
അദ്ദേഹത്തിന്റെ ആത്മാവിനോട് ഉള്ള ബഹുമാനം നിലനിർത്തിക്കൊണ്ടാണ് പറയുന്നത് എനിക്കറിയാം അതിന്റെ സത്യാവസ്ഥ , പിന്നെ ഇപ്പോൾ അത് പറയാനുള്ള സമയമല്ലല്ലോ, ദിവ്യ ഉണ്ണി പറയുന്നു, നടിയുടെ ആദ്യത്തെ ചിത്രമായിരുന്നു കല്യാണ സൗഗന്ധികം, ചിത്രത്തിൽ ,മറ്റൊരു വേഷത്തിൽ എത്തിയത് മണി ആയിരുന്നു, എന്നാൽ നടി മണിയോടൊപ്പം അതിലെ ഒരു പാട്ട് സീനിൽ അഭിനയിക്കാൻ വിസമ്മതിച്ചു എന്നും, പിന്നീട് മണിയോടൊപ്പം അഭിനയിക്കാൻ മടി കാട്ടി യെന്നുമാണ് അന്ന് വന്ന വാർത്തകൾ
തിരുവനന്തപുരം: ടിപി കേസ് പ്രതികൾ സിപിഎമ്മിനെയും സർക്കാരിനെയും ഭീഷണിപ്പെടുത്തുന്നുണ്ടെന്ന് കെ കെ രമ എംഎൽഎ. കേസിലെ മൂന്ന് പ്രതികളെ വിട്ടയക്കാനുള്ള…
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഐബിഎമ്മുമായി സഹകരിച്ച് ജൂലൈ 11, 12 തീയതികളില്‍ കൊച്ചിയില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ജനറേറ്റീവ് എഐ കോണ്‍ക്ലേവില്‍…
പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന പ്രഭാസ് – നാഗ് അശ്വിന് ബ്രഹ്മാണ്ഡ ചിത്രം ‘കല്‍ക്കി 2898 AD’യുടെ പ്രി റിലീസ് ട്രെയിലര്‍…
കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തില്‍ ജീവന് നഷ്ടമായവരുടെ കുടുംബത്തിന് സഹായം പ്രഖ്യാപിച്ച് തമിഴ്നാട് സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടി കസ്തൂരി. സ്വന്തം…
ഇളയദളപതി വിജയ്യുടെ അന്‍പതാം പിറന്നാളാഘോഷത്തിലെ സാഹസിക പരിപാടിയ്ക്കിടെ കുട്ടിക്ക് പൊള്ളലേറ്റു. പൊള്ളലേറ്റ കുട്ടിയുടെ നില ഗുരുതരമാണ്. ചെന്നൈയില്‍ ആരാധകര്‍ സംഘടിപ്പിച്ച…
തെന്നിന്ത്യൻ സൂപ്പർ താരം ജയം രവിയും ഭാര്യ ആരതിയും വിവാഹമോചിതരാകുന്നതായി വാർത്തകൾ വന്നിരുന്നു. സോഷ്യൽ മീഡിയയിൽ നടക്കുന്ന ഈ പ്രചാരണങ്ങളോട്…