മണിച്ചേട്ടൻ  മരിച്ചില്ലേ! ഇനിയും അതിനെ കുറിച്ചൊന്നും പറയുന്നില്ല; എനിക്കറിയാം അതിന്റെ സത്യാവസ്ഥ, ദിവ്യ ഉണ്ണി 

മലയാള സിനിമയിൽ പ്രേക്ഷക പ്രിയങ്കരിയായ നടി ആണ് ദിവ്യ ഉണ്ണി, നടിയും കലാഭവൻ മണിയുമായുള്ള പ്രശ്നം സോഷ്യൽ മീഡിയിൽ ചർച്ച ആയ വിഷയം ആയിരുന്നു, മണിയോടൊപ്പമുള്ള സിനിമകൾ ചെയ്യാൻ ദിവ്യ ഉണ്ണി വിസമ്മതിച്ചു എന്നായിരുന്നു…

മലയാള സിനിമയിൽ പ്രേക്ഷക പ്രിയങ്കരിയായ നടി ആണ് ദിവ്യ ഉണ്ണി, നടിയും കലാഭവൻ മണിയുമായുള്ള പ്രശ്നം സോഷ്യൽ മീഡിയിൽ ചർച്ച ആയ വിഷയം ആയിരുന്നു, മണിയോടൊപ്പമുള്ള സിനിമകൾ ചെയ്യാൻ ദിവ്യ ഉണ്ണി വിസമ്മതിച്ചു എന്നായിരുന്നു അന്നത്തെ വിമർശനങ്ങൾ, ഇപ്പോൾ അതിന് കുറിച്ച് ദിവ്യ ഉണ്ണി പറയുന്ന കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ ശ്രെധ ആകുന്നത്.അന്ന് എന്താണ് സംഭവിച്ചത് എന്ന്  തനിക്കറിയില്ല  ,ഇപ്പോൾ മണിച്ചേട്ടൻ മരിച്ചില്ലേ

അദ്ദേഹവുമായുള്ള ബന്ധം എന്നുപറയുന്നത് എത്രയോ നാളത്തെ ബന്ധം ആയിരുന്നു,. ആദ്യത്തെ സിനിമ മുതൽ എത്രയോ സിനിമകൾ  ഞങൾ  ഒരുമിച്ചുചെയ്തു,  ഇപോൾ . താൻ  അതിനെക്കുറിച്ചൊന്നും സംസാരിക്കുന്നില്ല . അതിനു കാരണവും ഉണ്ട് . അന്ന് തനിക്കെതിരെ എത്തിയ വിമർശനങ്ങൾ      തന്നെയാണ് അതിൽ പ്രധാനമായും ഉള്ളത്,   താൻ ആ വിഷയത്തിൽ എന്തൊക്കെ പറഞ്ഞാലും അത് വെറും ന്യായികരണം ആണെന്ന് പറയും  ,അതുകൊണ്ടു  അതിനു മറുപടി പറയാൻ  തൻ ആഗ്രഹിക്കുന്നില്ല ,

അദ്ദേഹത്തിന്റെ ആത്മാവിനോട് ഉള്ള ബഹുമാനം നിലനിർത്തിക്കൊണ്ടാണ് പറയുന്നത് എനിക്കറിയാം അതിന്റെ   സത്യാവസ്ഥ , പിന്നെ ഇപ്പോൾ അത് പറയാനുള്ള സമയമല്ലല്ലോ, ദിവ്യ ഉണ്ണി പറയുന്നു, നടിയുടെ ആദ്യത്തെ ചിത്രമായിരുന്നു കല്യാണ സൗഗന്ധികം, ചിത്രത്തിൽ ,മറ്റൊരു വേഷത്തിൽ എത്തിയത് മണി ആയിരുന്നു, എന്നാൽ നടി മണിയോടൊപ്പം അതിലെ ഒരു പാട്ട് സീനിൽ അഭിനയിക്കാൻ വിസമ്മതിച്ചു എന്നും, പിന്നീട് മണിയോടൊപ്പം അഭിനയിക്കാൻ മടി കാട്ടി യെന്നുമാണ് അന്ന് വന്ന വാർത്തകൾ