ബാലതാരമായി എത്തി നായികാ പദവി സ്വന്തമാക്കിയ താരമാണ് ദിവ്യ ഉണ്ണി, രണ്ടു വർഷങ്ങൾക്ക് മുൻപായിരുന്നു ദിവ്യ ഉണ്ണിയുടെ രണ്ടാമത്തെ വിവാഹം, രണ്ടാം വിവാഹത്തിൽ ദിവ്യക്ക് ഒരു മകളും ജനിച്ചു, തനിക്ക് ഒരു മകൾ ജനിച്ചു എന്നും ഐശ്വര്യ എന്നാണ് മകളുടെ പേരെന്നും ദിവ്യ തന്നെയാണ് പ്രേക്ഷകരെ അറിയിച്ചത്. ആദ്യ വിവാഹത്തിൽ ഉള്ള കുട്ടികളും ദിവ്യക്കൊപ്പമാണ്, വിവാഹശേഷം സിനിമയിൽ നിന്നും മാറി നിൽക്കുകയാണ് ദിവ്യ, ദിവ്യ ഉണ്ണി ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു ചിത്രം ആയിരുന്നു ഉസ്താത്. സിനിമയിൽ ദിവ്യക്ക് പകരം ആദ്യം മഞ്ജുവിനെ ആയിരുന്നു തീരുമാനിച്ചത്, എന്നാൽ പിന്നീട് ദിവ്യയെ വേഷം ഏൽപ്പിക്കുക ആയിരുന്നു,
സിബി മലയില്‍ സംവിധാനം ചെയ്ത സിനിമ നിര്‍മ്മിച്ചത് ഷാജി കൈലാസായിരുന്നു. ചിത്രത്തിന് തിരക്കഥയൊരുക്കിയത് രഞ്ജിത്തും.മോഹന്‍ലാലും ദിവ്യ ഉണ്ണിയും വിനീതും സായ് കുമാറും ഇന്ദ്രജയുമുള്പ്പടെ വന്‍താരനിരയായിരുന്നു ചിത്രത്തിനായി അണിനിരന്നത്. ചിത്രത്തിലെ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.പതിവില്‍ നിന്നു വ്യത്യസ്തമായ തരത്തിലായിരുന്നു സിബി മലയില്‍ മോഹന്‍ലാലിനെ അവതരിപ്പിച്ചത്. ആക്ഷന്‍ മാത്രമല്ല വൈകാരികമായ രംഗങ്ങളും ചേര്‍ത്തുവെച്ചായിരുന്നു സിനിമയൊരുക്കിയത്. സിനിമയിലേക്ക് മോഹന്‍ലാലിന്റെ സഹോദരിയുടെ വേഷത്തിലേക്ക് മഞ്ജു വാര്യരെയായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. പിന്നീടാണ് ദിവ്യ ഉണ്ണി എത്തിയത്.പരമേശ്വരന്റെ ഉസ്താദ് മുഖത്തെക്കുറിച്ച് അനിയത്തി പത്മജയ്ക്ക് അറിയില്ല. ഏട്ടനെ ജീവനുതുല്യം സ്നേഹിക്കുന്ന അനിയത്തി, മാതാപിതാക്കളെ നഷ്ടമായതിന് ശേഷം അവള്‍ക്ക് എല്ലാമെല്ലാമായി മാറിയ ഏട്ടന്, ഇവരുടെ കഥയുമായാണ് സംവിധായകനെത്തിയത്.
മോഹന്‍ലാലും ദിവ്യ ഉണ്ണിയുമായിരുന്നു പരമേശ്വറും പത്മജയുമായെത്തിയത്.മോഹന്‍ലാലിനൊപ്പം മഞ്ജു വാര്യരെയായിരുന്നു ചിത്രത്തിലേക്ക് ആദ്യം പരിഗണിച്ചത്. എന്നാല്‍ പിന്നീട് ആ തീരുമാനം മാറ്റുകയായിരുന്നു. കുടുംബബന്ധത്തില്‍ നിന്നും മാറി ആക്ഷനിലേക്ക് തിരക്കഥ വഴിതിരിച്ച് വിട്ടപ്പോള്‍ മഞ്ജു വാര്യരേയും മാറ്റുകയായിരുന്നു. പകരം ആ വേഷത്തിലേക്ക് എത്തിയത് ദിവ്യ ഉണ്ണിയായിരുന്നു.
മലപ്പുറം: ജില്ലയിൽ അധികവും രോഗവ്യാപനമുണ്ടാവുന്നത് വെള്ളത്തിലൂടെയാണെന്ന് ആരോഗ്യ വകുപ്പ്. മിക്ക വിരുന്നുകളിലും വെൽക്കം ഡ്രിങ്കുകൾ നൽകുന്നുണ്ട്. പ്രത്യേകിച്ച് ഗുണമൊന്നുമില്ലെന്നു മാത്രമല്ല,…
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…