‘ഞാന്‍ യെസ് പറഞ്ഞു’ എന്ന അടിക്കുറിപ്പോടെയാണ് ദിയ പോസ്റ്റ് പങ്കുവച്ചത്. ദിയയുടെ കൈയ്യില്‍ മറ്റൊരാള്‍ പിടിച്ചിരിക്കുന്നതാണ് ചിത്രത്തിലുള്ളത്. ഒരു യുവാവിന്റെ കൈ മാത്രമാണ് ചിത്രത്തിലുള്ളത്. പോസ്റ്റ് പുറത്തുവന്നതോടെ ദിയ വീണ്ടും പ്രണയത്തിലായെന്നാണ് ആരാധക ലോകം പറയുന്നു. ഒപ്പമുള്ള വ്യക്തി ആരാണെന്ന് ദിയ പറഞ്ഞിട്ടില്ലെങ്കിലും സുഹൃത്ത് അശ്വിനാണെന്ന് ആരാധകര്‍ കണ്ടെത്തിയിട്ടുണ്ട്.
ദിയയും അശ്വിനും തമ്മില്‍ പ്രണയത്തിലാണെന്ന് ഗോസിപ്പുകളുണ്ടായിരുന്നു. എന്നാല്‍ അന്നെല്ലാം ദിയ നിഷേധിച്ചിരുന്നു. പരസ്പരം കൈ പിടിച്ച് നില്ക്കുന്ന മറ്റൊരു ചിത്രവും ദിയ പങ്കുവച്ചിട്ടുണ്ട്. കൂടെയുള്ളത് ആരാണെന്ന് ദിയ വെളിപ്പെടുത്തുന്നത് കാത്തിരിക്കുകയാണ് ആരാധകര്‍.
തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…