ബിഗ് ബോസ് മലയാളം റിയാലിറ്റി ഷോയിലൂടെ പ്രശസ്തനായി മാറിയ വ്യക്തിയാണ് ഡോക്ടര്‍ റോബിന്. വലിയൊരു ആരാധക സമൂഹം താരത്തെ പിന്തുണച്ച് കൂടെ നില്‍ക്കുന്നുണ്ട് എങ്കിലും ഡോക്ടര്‍ റോബിനെ വിമര്‍ശിക്കുന്നവരും കുറവല്ല. ഇപ്പോഴിതാ തന്റെ ജീവിതത്തെ കുറിച്ചും തനിക്കുണ്ടായ അപകടക്കെ കുറിച്ചും താരം പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്. ഒരു പ്രമുഖ ചാനലിന് അനുവദിച്ച് നല്കിയ അഭിമുഖത്തിലാണ് താരം തന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിനെ കുറിച്ച് പറഞ്ഞത്..
അഭിമുഖത്തില്‍ റോബിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു… നൂറില്‍ 120 പ്രാവശ്യവും ഞാന്‍ വീഴും പക്ഷേ… അടുത്ത നിമിഷം ഞാന്‍ എഴുന്നേറ്റ് നില്ക്കും എന്ന് എനിക്കുള്ള ആത്മവിശ്വാസമാണ് എന്നെ മുന്നോട്ട് കൊണ്ടുപോകുന്നത്. കാരണം, ഈ അടുത്ത കാലത്ത് എനിക്ക് സംഭവിച്ച അപകടം, ആ സമയത്ത് കൊക്കയിലേക്ക് കാര്‍ എത്തിനില്ക്കുമ്പോള്..ഇത്രയും കഷ്ടപ്പെട്ടിട്ട് ദൈവമേ എല്ലാം.. തീരാന്‍ പോവുകയാണോ എന്നാണ് താന്‍ ചിന്തിച്ചത് എന്നാണ് റോബിന് പറയുന്നത്.
ഒരു സെക്കന്റ് അങ്ങനെ ചിന്തിച്ചു.. മരണം വരെ മുന്നില്‍ കണ്ട വ്യക്തിയാണ് ഞാന്‍. അതില്‍ നിന്നാണ് വന്നിരിക്കുന്നത്. ഇനി ഇതില്‍ കൂടുതല്‍ എന്താണ് എനിക്ക് ഇനി അഭിമുഖീകരിക്കാനുള്ളത് എന്നാണ് റോബിന് ചോദിക്കുന്നത്. തനിക്ക് എതിരെ വരുന്ന വിമര്‍ശനങ്ങള്‍ ഒന്നും ശ്രദ്ധിക്കാറില്ലെന്നും… പോസ്റ്റീവ് ആയിട്ടുള്ള കാര്യങ്ങള്‍ മാത്രമാണ് എടുക്കാറുള്ളത് എന്നും റോബിന് പറയുന്നു.
എന്റെ സര്‍ക്കിള്‍ പോലും പോസ്റ്റീവ് ആയിട്ടുള്ളതാണ്.. നെഗറ്റിവിറ്റിയെ ഞാന്‍ എന്നിലേക്ക് എടുക്കാറില്ല.. അതിന് വേണ്ടി ഞാന്‍ ഒരു വലയം ഞാന്‍ ഉണ്ടാക്കിയിട്ടുണ്ട് എന്നും താരം പറയുന്നു. ആഗ്രഹിച്ച ഒരു ജീവിതം ആണ് ഞാന്‍ ഇപ്പോള്‍ ജീവിക്കുന്നത് എന്നും താരം കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…
തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…