മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മകന് ദുല്‍ഖര്‍ സല്മാന് സിനിമയിലേക്കെത്തിയതെങ്കിലും സ്വന്തമായൊരു സ്ഥാനം നേടിയെടുക്കാന്‍ ദുല്‍ഖറിന് സാധിച്ചു. ദുല്‍ഖറിനൊപ്പം തന്നെ അദ്ദേഹത്തിന്റെ ഭാര്യ അമാലും മകള്‍ മറിയവും സോഷ്യല്‍മീഡിയയിലെ താരങ്ങളാണ്. ഇപ്പോഴിതാ മകള്‍ ജനിച്ചതിനെ കുറിച്ചും മകളെ ആദ്യമായി കണ്ടതിനെ കുറിച്ചുമൊക്കെ തുറന്ന് പറഞ്ഞിരിക്കുകയാണ് അദ്ദേഹം.
ദുല്‍ഖറിന്റെ വാക്കുകള്‍- എന്റെ കുടുംബത്തിലെ എല്ലാവര്ക്കും ആണ്‍കുട്ടികളാണ്. അതിനാല്‍ തന്നെ , എനിക്കും ജനിക്കുന്നത് ഒരു ആണ്‍കുട്ടി തന്നെയായിരിക്കും എന്നാണ് എല്ലാവരും കരുതിയത്. എന്നാല്‍ ശരിക്കും ആഗ്രഹിച്ചത് ഒരു പെണ്‍കുഞ്ഞിനെ ആയിരുന്നു.
മറിയത്തെ അമാല്് കാണുന്നതിനു മുന്‍പ് ഞാന്‍ കണ്ടിരുന്നു. ഡോക്ടര്‍ വന്ന് എന്നോട് ചോദിച്ചു ജനിച്ചത് ആണ്‍കുഞ്ഞോ പെണ്‍കുഞ്ഞോ , ഗസ്സ് ചെയ്യാമോ എന്ന്. എന്നാല്‍ ആരായാലും എന്ന ഭാഗത്തില്‍ ആയിരുന്നു ഞാന്‍ നിന്നത്. അങ്ങനെ ഡോക്ടര്‍ കൂട്ടിക്കൊണ്ടുപോയി കുഞ്ഞിനെ കാണിച്ചുതന്നു. കയറി പോകുമ്പോഴും മനസ്സില്‍ ആണ്‍കുഞ്ഞ് തന്നെയായിരിക്കും എന്നായിരുന്നു.
എന്നാല്‍ എനിക്ക് ജനിച്ചത് പെണ്‍കുഞ്ഞാണ് എന്ന് അറിഞ്ഞപ്പോള്‍ എന്തോ വലിയ സംഭവം കിട്ടിയ സന്തോഷത്തോടെ ഞാന്‍ അവിടെ നിന്ന് ബഹളമൊക്കെ വെച്ചു ഒടുവില്‍ കരഞ്ഞുപോയി. പെട്ടെന്ന് കരയുന്നതു കണ്ടപ്പോള്‍ നഴ്സുമാരും പേടിച്ചു.
തന്റെ അംഗരക്ഷകന് മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…
മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…
അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…
കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…
ജോജു ജോർജ് ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ വലിയഒരു കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…