കാത്തിരിപ്പ് ഒടുവില്‍ അവസാനിച്ചു. രാജ്കുമാര് റാവു, ദുല്‍ഖര്‍ സല്മാന് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന `ഗണ്‍സ് ആന്‍ഡ് ഗുലാബ്സ്’ എന്ന ബോളിവുഡ് വെബ് സീരീസിന്റെ ടീസര്‍ നെറ്റ്ഫ്ലിക്സ് ഒടുവില്‍ പുറത്തിറക്കി.
ലോകത്തിന്റെ തെറ്റായ പ്രവര്‍ത്തനങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട്, കുറ്റകൃത്യങ്ങളുടെ ലോകത്ത് നടക്കുന്ന പ്രണയവും നിഷ്കളങ്കതയും ചിത്രീകരിക്കുന്ന ഒരു കഥയാണ് `ഗണ്‍സ് & ഗുലാബ്സ്’. 90 കളിലെ പ്രണയത്തെ ഒരു ക്രൈം ത്രില്ലറിനൊപ്പം നര്‍മ്മത്തില്‍ ചാലിച്ചാണ് പരമ്പര തയ്യാറാക്കിയിരിക്കുന്നത്.
രാജ്കുമാര് റാവു കരയുന്നിടത്താണ് ടീസര്‍ ആരംഭിക്കുന്നത്. ദുല്‍ഖര്‍ പോലീസ് വേഷത്തിലാണ് എത്തുന്നത്.
മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനയാണ് 'കെയർ ആൻഡ് ഷെയർ 'ഇന്റർനാഷണൽ ഫൗണ്ടേഷൻ . പതിനഞ്ച് വർഷത്തോളമായി സജീവമായി പ്രവർത്തിക്കുന്ന സംഘടനയാണ്…
മലയാളത്തിൽ സംവിധായകനായും, നടനായും ഒരുപാട് പ്രേക്ഷക സ്വീകാര്യത പിടിച്ച താരമാണ് ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമായ…
കോമഡി കഥപാത്രങ്ങൾ ചെയ്യ്തു പ്രേക്ഷക മനസിൽ ഇടം പിടിച്ച നടി ലക്ഷ്മി പ്രിയ തന്റെ പുതിയ ചിത്രമായ 'ഴ' യുടെ…
കുറച്ചു ദിവസങ്ങളായി ലക്ഷ്മി നക്ഷത്രയും , അന്തരിച്ച കൊല്ലം സുധിയും സുധിയുടെ ഭാര്യ രേണുവുമാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്,…
മലയാളത്തിന്റെ അഭിനയ വിസ്മയാമായ നടൻ മോഹൻലാലിന്റ 360 മത്ത് ചിത്രമാണ് എൽ 360 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന തരുൺ മൂർത്തി…
പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു താരകുടുംബമാണ് നടൻ സുകുമാരന്റെയും, മല്ലിക സുകുമാരന്റെയും. എന്ത് കുടുംബകാര്യവും വെട്ടിത്തുറന്നു പറയുന്ന ഒരാളാണ് മല്ലിക…