ദുൽഖർ സൽമാനൊപ്പം പൊതുവേദികളിൽ പ്രത്യക്ഷപ്പെടുന്ന അംഗരക്ഷകനെ തിരഞ്ഞ് ആരാധകർ !!

ദുൽഖർ സൽമാനൊപ്പം പൊതുവേദികളിൽ പ്രത്യക്ഷപ്പെടുന്ന അംഗരക്ഷകനെ തിരഞ്ഞ് ആരാധകർ. എയർപോർട്ടിലും സിനിമാ പ്രചാരണ പരിപാടികളിലും മറ്റും ദുൽഖറിനു സുരക്ഷാവലയം തീർക്കുന്ന സുമുഖനായ ഈ ആറടി ഉയരക്കാരന് ആരാധകർ ഏറെയാണ്. ദുൽഖറിന്റെ പല വീഡിയോകൾക്കും താഴയും ഈ ബോഡിഗാഡിനെക്കുറിച്ചുള്ള പല കമന്റുകളും പതിവാണ്. ദുൽഖർ ഇവനെ വളരാൻ അനുവദിച്ചുകൂടാ, ദുൽഖർ ഇവകൊണ്ട് പണിയാകുമോ എന്ന തരത്തിലുള്ള രസകരമായ കമന്റുകളാണ് താരത്തിനൊപ്പം സ്റ്റൈലിൽ പ്രത്യക്ഷപ്പെടുന്ന യുവാവിനെക്കുറിച്ച് വരുന്നത്. 192 സെന്റിമീറ്റർ എന്ന പേരിൽ അറിയപ്പെടുന്ന ദേവദത്താണ്‌ ആരാധകർ തിരയുന്ന ബോഡിഗാഡ്.

2019 ൽ നടന്ന മിസ്റ്റർ എറണാകുളം മത്സരത്തിലെ ഫിസിക് മോഡൽ വിജയിയാണ് ദേവദത്ത്, മിസ്റ്റർ എറണാകുളം മത്സരത്തിൽ മൂന്നാം സ്ഥാനവും നേടിയിട്ടുണ്ട്. ദുൽഖർ സൽമാന്റെ പേഴ്‌സണൽ സ്റ്റാഫ് അംഗമായ ഇദ്ദേഹത്തിനാണ് സുരക്ഷ ചുമതല. സിനിമ താരം ഒന്നും അല്ലെങ്കിലും ദേവദത്തിനും ആരാധകർ ഏറെയാണ്. ദേവദത്തിന് സുരക്ഷ ചുമതലയുള്ള പല പരുപാടികളുടെ വീഡിയോ ആരാധകരുടെ ശ്രദ്ധ നേടാറുണ്ട്. ദുൽഖറിന്റെ സ്വന്തം മാസിലളിയാനാണ് ആരാധകർ വിശേഷിപ്പിക്കുന്നത്.

Rahul

Recent Posts

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

2 mins ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

4 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

6 hours ago

ലക്ഷ്വറി ലൈഫ് സ്റ്റൈൽ ആണ് പ്രിത്വിരാജിന്റേത്, എന്നാൽ സിനിമ പരാജയവും

മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…

6 hours ago

അർജുനിൽ നിന്ന് ഒരിക്കലും താൻ ഇത് പ്രതീക്ഷിച്ചിരുന്നില്ല, അൻസിബ

ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…

6 hours ago

അത്തരം കഥാപാത്രങ്ങൾ മാത്രമാണ് തന്നെ തേടി വരുന്നത്, പാർവതി

മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…

6 hours ago