ദുൽഖറിന്റെ ‘കിംഗ് ഓഫ് കൊത്ത’ യുടെ റിലീസ് തീയതി പുറത്തു

ദുൽഖർ സൽമാൻ നായകൻ ആയ പാൻ ഇന്ത്യൻ ചിത്രം’ കിംഗ് ഓഫ് കൊത്ത’യുടെ റിലീസിനായി കാത്തിരിക്കുകയാണ് സിനിമ പ്രേമികൾ എല്ലാവരും, ഇപ്പോൾ അങ്ങനൊരു സന്തോഷ വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ എത്തുന്നതും, ദുൽഖറിന്റെ മാസ് ചിത്രമായ കിംഗ്  ഓഫ് കൊത്ത ഓഗസ്റ്റ് 24  നെ തീയറ്ററുകളിൽ എത്തുകയാണ്, അപ്പോൾ ഓണം അടിച്ചു പൊളിക്കുന്ന രീതിയിലാണ് പ്രേക്ഷകർക്ക് ആ സമയം ചിത്രം തീയറ്ററിൽ എത്തുന്നതും.

കേരളത്തിൽ മാത്രം ചിത്രം 200 ഓളം സ്‌ക്രീനുകളിൽ ആണെത്തുന്നത് ,ആഗോളതലത്തിൽ ആയിരത്തിലധികം സ്‌ക്രീനുകളിൽ ആണ് ഒരുമിച്ച് ചിത്രം റിലീസ് ചെയ്യുന്നത്. ചിത്രം സംവിധാനം ചെയ്യ്തിരിക്കുന്നത് അഭിലാഷ് പിള്ളയാണ്, ചിത്രം മലയാളത്തിന് പുറമെ ഹിന്ദിയിലും, തെലുങ്കിലും, കന്നഡയിലും ,തമിഴിലുമായാണ്  ചിത്രം റിലീസ് ചെയ്യുന്നത്.

ചിത്രത്തിൽ ദുൽഖറിനെ കൂടാതെ ബഷീർ കല്ലറക്കൽ, ഷാഹുൽ ഹസ്സൻ, നൈല ഉഷ, ഐശ്വര്യ ലക്ഷ്മി, ഗോകുൽ സുരേഷ്, ചെമ്പൻ വിനോദ്, ഷമ്മി തിലകൻ, ചെന്നൈ ശരൺ, ശാന്തികൃഷണ, അനിഖ സുരേന്ദ്രൻ തുടങ്ങിയ വലിയ താര നിരയാണ് അഭിനയിക്കുന്നത്.

 

B4blaze News Desk

Recent Posts

ഗിരി & ഗൗരി ഫ്രം ‘പണി’; ജോജു ചിത്രം പണി അണിയറയിൽ ഒരുങ്ങി കഴിഞ്ഞു

ജോജു ജോർജ്‌ ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…

1 hour ago

ബിഗ് ബോസ് അവതാരകൻ ആകാൻ ഏറ്റവും യോജ്യൻ മോഹൻലാൽ, അതിന് മമ്മൂട്ടിക്ക് കഴിയില്ല; ഫിറോസ് ഖാൻ

ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ  വലിയഒരു  കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…

3 hours ago

എന്തുവാ ജോലി! ഇരുന്ന് എണ്ണിക്കോ, എന്നിട്ട് എന്നെ വിളിച്ചുപറഞ്ഞാൽ മതി; റിപ്പോർട്ടറെ ട്രോളി ഉർവശി

'ഉള്ളൊഴുക്ക്' സിനിമയുടെ  പ്രസ് മീറ്റിനിടെ റിപ്പോര്‍ട്ടറെ ട്രോളി നടി ഉര്‍വശി. ഉർവശിയുടെ  ഫിലിഗ്രാഫിയെ കുറിച്ച് ചോദിച്ചപ്പോഴാണ് രസകരമായ മറുപടി ഉര്‍വശി…

6 hours ago

എന്തുകൊണ്ട് കനി കക്കൂസിന്റെ ബാഗുമായി എത്തിയില്ല! കനികുസൃതിയെ വിമർശിച്ചുകൊണ്ട് ഫിറോസ് ഖാൻ

പായല്‍ കപാഡിയ സംവിധാനം ചെയ്ത 'ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്' എന്ന ചിത്രത്തിന്റെ പ്രദര്‍ശനത്തോട് അനുബന്ധിച്ച് മലയാളി നടിമാരായ…

7 hours ago

നടൻ സിദ്ദിഖിന്റെ മൂത്തമകൻ റാഷിൻ അന്തരിച്ചു

നടൻ സിദ്ദിഖിന്റെ മൂത്തമകൻ റാഷിൻ  സിദ്ദിഖ്(37 ) അന്തരിച്ചു, വ്യാഴാഴ്ച്ച രാവിലെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു താരപുത്രന്റെ അന്ത്യം.ഏറെ…

8 hours ago

തുടക്കം മുതൽ തന്നെ ലാലേട്ടന് വീഴ്ച്ച പറ്റിയിട്ടുണ്ട്, ഫിറോസ് ഖാൻ

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ അവതാരകന്‍ എന്ന നിലയില്‍ മോഹന്‍ലാലിന് പാളിച്ചകള്‍ പറ്റിയിട്ടുണ്ടെന്ന് മുന്‍ ബിഗ് ബോസ്…

9 hours ago