ദുൽഖർ ആരാധകർ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ചിത്രമാണ് ‘കിംഗ് ഓഫ് കൊത്ത’, പാൻ ഇന്ത്യൻ ചിത്രമായ ഇതിന്റെ അപ്ഡേറ്റുകൾ ആരാധകർ ഇരുകയ്യും നീട്ടി ആണ് സ്വീകരിക്കാറുള്ളത്, ഇപ്പോൾ ചിത്രത്തിന്റെ പുതിയ പോസ്റ്റർ ആണ് അണിയറപ്രവര്തകര് പുറത്തുവിട്ടിരിക്കുന്നത്, ഈ ചിത്രമാണ് സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നതും.
കൊത്തയിലെ രാജവിന്റെ വരവ് അറിയിച്ചുകൊണ്ടുള്ള ദുൽഖറിന്റെ പോസ്റ്റർ ആണ് ഇപ്പോൾ പ്രേക്ഷകർ ഏറ്റെടുക്കുന്നതും, ശരിക്കും മുഖത്തെ കർക്കശ സ്വാഭാവമുള്ള ഒരു രാജാവിന്റെ ചങ്കൂറ്റം ഈ പോസ്റ്ററിൽ കാണാനും സാധിക്കും. ബുധനാഴ്ച വൈകിട്ട് ആറു മണിക്കാണ് ചിത്രത്തിന്റെ വെടിക്കെട്ട് ടീസർ പ്രേഷകരിലേക്കു എത്തുന്നത്. അഭിലാഷ് ജോഷിയാണ് ദുൽഖറിന്റെ ഈ പാൻ ഇന്ത്യൻ ചിത്രം സംവിധാനം ചെയ്യ്തിരിക്കുന്നത്
തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല് പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…