പ്രേക്ഷകർ കാത്തിരിക്കുന്ന ദുൽഖറിന്റെ ഒരു സൂപ്പർഹിറ്റ് ചിത്രമാണ് കിംഗ് ഓഫ് കൊത്ത, ചിത്രത്തിന്റെ പ്രൊമോഷൻ ഭാഗമായി കൊച്ചിയിലെ മാധ്യമ പ്രവർത്തകരോട് ദുൽഖർ പറഞ്ഞ കാര്യങ്ങൾ ആണ് ഇപ്പോൾ വൈറൽ ആകുന്നത്, ചിത്രത്തിന് താൻ വലിയ പ്രതീക്ഷ ആണ് നൽകുന്നതെന്ന് നടൻ പറഞ്ഞു. അതുപോലെ കിംഗ് ഓഫ് കൊത്ത ക്ക് രണ്ടാം ഭാഗം ഉണ്ടാകുമോ എന്ന് മാധ്യമ പ്രവർത്തകർ ചോദിച്ച ചോദ്യത്തിനാണ് താരം ഇങ്ങനൊരു മറുപടി നൽകിയത്.
ചിത്രത്തിനെ ഒരു രണ്ടാം ഭാഗം ഉണ്ടാകും എന്നാൽ അതിനൊരു കടമ്പ ഉണ്ട്, സിനിമ സ്വീകരിച്ചാലും, പ്രേക്ഷകർ സിനിമ ഏറ്റെടുത്തു വിജയിപ്പിച്ചാലും ഉറപ്പ് ഈ ചിത്രത്തിന് ഒരു രണ്ടാം ഭാഗം ഉണ്ടാകും. മലയാളികൾക്ക് ഇഷ്ട്ടപെടുന്ന ഒരു മാസ് ചിത്രം തന്നെയാണ് ഇത്. നമ്മളുടെ പ്രേക്ഷകർ ഇഷ്ട്ടപെടുന്ന ഒരു ലോജിക്ക് നിലനിർത്തുന്ന ഒരു ചിത്രം തന്നെയാണ് കിംഗ് ഓഫ് കൊത്ത ദുൽഖർ കൂട്ടിച്ചേർത്തു.
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല് പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…