പ്രേക്ഷകർ ഏറ്റവും ആവേശത്തോടു കാത്തിരിക്കുന്ന ചിത്രമാണ് ദുൽഖർ സൽമാൻ അഭിനയിച്ച ‘കിംഗ് ഓഫ് കൊത്ത’, ഇപ്പോൾ ചിത്രത്തിന്റെ ക്ളൈമാക്സ് രംഗങ്ങൾ റീ ഷൂട്ട് ചെയ്യേണ്ടി വന്നു, അതിനുണ്ടായ കാരണത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് താരം. ആ ഒരു ക്ളൈമാക്സ് രംഗത്തിൽ അപകഥകൾ ഉണ്ടായിട്ടല്ല, സിനിമയിൽ ചില സാദ്യതകൾ കണക്കിലെടുത്താണ് അങ്ങനെ ചെയ്യേണ്ടി വന്നത്.
ക്ളൈമാക്സ് ശരിക്കും ഒന്നും കൂടി ഷൂട്ട് ചെയേണ്ടി വന്നു അത് ചിത്രത്തിന്റെ ഒഴുക്കിനെ തടസ്സം ഉണ്ടാകരുതെന്ന് കണ്ടിട്ടാണ്, ചില സാദ്യതകൾ കണ്ടു. ഒരു ഫ്ലോയിൽ സിനിമ കാണുമ്പൊൾ കുറച്ചും കൂടി വലുപ്പം ഉണ്ടാവണമെന്ന് തോന്നി അതുകൊണ്ടാണ് റീ ക്ളൈമസ് ചെയ്യ്തത്. ദുൽഖർ പറയുന്നു.