പ്രേക്ഷകർ നാളെ കാത്തിരിക്കുന്ന ചിത്രമാണ് ദുൽഖർ സൽമാന്റെ ‘കിംഗ് ഓഫ് കൊത്ത’, ഇപ്പോൾ ഈ ചിത്രത്തിൽ അഭിനയിച്ചത് ഒരുപാട് കഷ്ട്ടപെട്ടിട്ടാണെന്നും, അതുകൊണ്ടു സിനിമ റിലീസ് കഴിയുമ്പോൾ എങ്ങോട്ടെങ്കിലും ഇറങ്ങി ഓടാൻ തയ്യാറായി നിൽക്കുകയാണെന്നും നടൻ പറയുകയാണ് വെറൈറ്റി മീഡിയക്ക് നൽകിയ അഭിമുഖ്ത്തിൽ, ഈ ഒരു ചിത്രം ഇവിടം വരെ എത്തിക്കാൻ ഒരുപാടു കഷ്ടപെട്ടിട്ടുണ്ട് താനും ഈ ചിത്രത്തിന്റെ ടീം അംഗങ്ങളും നടൻ പറയുന്നു.
എല്ലാവരുടയും സഹകരണം മൂലമാണ് ഈ സിനിമ റിലീസ് ആക്കാൻ പോകുന്നത്, നല്ല എഫ്ഫര്ട് എടുത്തു തന്നെയാണ് ഈ ചിത്രം ഇവിടം വരെ എത്തിച്ചത്, ഞങ്ങളുടെ പ്രൊഡക്ഷൻ ടീമിലുള്ളവരും ഈ ചിത്രത്തിന്റെ റിലീസിനെ ശേഷം എങ്ങോട്ടെങ്കിലും ഇറങ്ങി ഓടാൻ നിൽക്കുകയാണ്.
കിംഗ് ഓഫ് കൊത്തയുടെ കഥ കേട്ടപ്പോൾ തന്നെ മനസിലായി ഈ ചിത്രത്തിൽ എല്ലാം ഹെവി സീനുകൾ ആയിരിക്കുമെന്നും ദുൽഖർ പറയുന്നു, എന്തായലും ഈ ചിത്രത്തിന്റെ റിലീസിനെ ശേഷം എവിടെ എങ്കിലും ഇറങ്ങി ഓടണം എന്ന രീതിയിലാണ് താനും ടീം അംഗങ്ങളും ദുൽഖർ പറയുന്നു.
തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല് പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…