‘കിംഗ് ഓഫ് കൊത്ത’ ഒരുപാട് കഷ്ട്ടപെട്ട സിനിമ! ഇതിന്റെ റിലീസ് കഴിഞ്ഞു  വേണം എങ്ങോട്ടെങ്കിലും ഇറങ്ങി ഓടാൻ, ദുൽഖർ 

പ്രേക്ഷകർ നാളെ കാത്തിരിക്കുന്ന ചിത്രമാണ് ദുൽഖർ സൽമാന്റെ ‘കിംഗ് ഓഫ് കൊത്ത’, ഇപ്പോൾ ഈ ചിത്രത്തിൽ അഭിനയിച്ചത് ഒരുപാട് കഷ്ട്ടപെട്ടിട്ടാണെന്നും, അതുകൊണ്ടു സിനിമ റിലീസ് കഴിയുമ്പോൾ എങ്ങോട്ടെങ്കിലും ഇറങ്ങി ഓടാൻ തയ്യാറായി നിൽക്കുകയാണെന്നും നടൻ പറയുകയാണ് വെറൈറ്റി മീഡിയക്ക് നൽകിയ അഭിമുഖ്ത്തിൽ, ഈ ഒരു ചിത്രം ഇവിടം വരെ എത്തിക്കാൻ ഒരുപാടു കഷ്ടപെട്ടിട്ടുണ്ട് താനും ഈ ചിത്രത്തിന്റെ ടീം അംഗങ്ങളും നടൻ പറയുന്നു.

എല്ലാവരുടയും സഹകരണം മൂലമാണ് ഈ സിനിമ റിലീസ് ആക്കാൻ പോകുന്നത്, നല്ല എഫ്ഫര്ട് എടുത്തു തന്നെയാണ് ഈ ചിത്രം ഇവിടം വരെ എത്തിച്ചത്, ഞങ്ങളുടെ പ്രൊഡക്ഷൻ ടീമിലുള്ളവരും ഈ ചിത്രത്തിന്റെ റിലീസിനെ ശേഷം എങ്ങോട്ടെങ്കിലും ഇറങ്ങി ഓടാൻ നിൽക്കുകയാണ്.

കിംഗ് ഓഫ് കൊത്തയുടെ കഥ കേട്ടപ്പോൾ തന്നെ മനസിലായി ഈ ചിത്രത്തിൽ എല്ലാം ഹെവി സീനുകൾ ആയിരിക്കുമെന്നും ദുൽഖർ പറയുന്നു, എന്തായലും ഈ ചിത്രത്തിന്റെ റിലീസിനെ ശേഷം എവിടെ എങ്കിലും  ഇറങ്ങി ഓടണം എന്ന രീതിയിലാണ് താനും ടീം അംഗങ്ങളും ദുൽഖർ പറയുന്നു.