തിയ്യേറ്ററില്‍ മികച്ച പ്രതികരണം നേടുകയാണ് ദുല്‍ഖര്‍ സല്‍മാന്റെ ‘കിംഗ് ഓഫ് കൊത്ത’. ഓണം റിലീസായി എത്തിയ ആര്‍ഡിഎക്സും കൊത്തയുമാണ് തകര്‍പ്പന്‍ മത്സരം. സംവിധായകന് ജോഷിയുടെ മകന് അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കിംഗ് ഓഫ് കൊത്ത’. റിലീസിന് മുന്‍പേ ഏറെ ഹൈപ്പോടെയാണ് ചിത്രം തിയ്യേറ്ററിലെത്തിയത്. ആ പ്രതീക്ഷ കൊത്തയിലെ രാജാവ് കാത്തിട്ടുണ്ടെന്നാണ് ആദ്യദിനം മുതലുള്ള റിപ്പോര്‍ട്ടുകള്‍.
ചിത്രത്തിന് നല്കിയ വലിയ പിന്തുണയ്ക്ക് നന്ദി അറിയിച്ചിരിക്കുകയാണ് ദുല്‍ഖര്‍ സല്മാന്. സിനിമ പ്രദര്‍ശനം തുടരുന്നതിനിടയില്‍ ‘വിജയകരമായി മുന്നേറുന്നു’ എന്ന പോസ്റ്ററാണ് ഡിക്യു പങ്കുവച്ചത്.
‘നിങ്ങള്‍ തന്ന സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി. ഓരോ ദിവസവും, ഓരോ സിനിമയും ഓരോ പാഠങ്ങളാണ്. അതിലൂടെയാണ് നിങ്ങള്‍ ഞങ്ങളെ പ്രോത്സാഹിപ്പിക്കുന്നത്. ഇതിനായി ഞങ്ങളുടെ ഓരോ പ്രേക്ഷകര്‍ക്കും നന്ദി പറയാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു.’ എന്നാണ് ദുല്‍ഖര്‍ പങ്കുവച്ചത്.
തന്റെ അംഗരക്ഷകന് മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…
മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…
അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…
കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…
ജോജു ജോർജ് ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ വലിയഒരു കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…