ഓസ്കർ അടക്കം സ്വന്തമാക്കിയ ഹോളിവുഡിലെ സൂപ്പർ താരമാണ് എമ്മ സ്റ്റോൺ. ഇപ്പോൾ താരത്തിന്റെ പേരിനെ കുറിച്ചുള്ള ഒരു വെളിപ്പെടുത്തലാണ് വലിയ ചർച്ച. എമിലി എന്നാണ് എമ്മയുടെ യഥാർത്ഥ പേര്. തന്റെ യഥാർത്ഥ പേര് വിളിക്കുന്നതാണ് ഇഷ്ടമെന്നാണ് താരം പറയുന്നത്.
എമിലി ജീൻ സ്റ്റോൺ എന്നാണ് താരത്തിന്റെ യഥാർത്ഥ പേര്. എന്നാൽ എമിലി സ്റ്റോൺ എന്ന പേര് മറ്റൊരു താരം രജിസ്റ്റർ ചെയ്തിട്ടുള്ളതിനാലാണ് എമ്മ സ്റ്റോൺ എന്ന പേര് സ്വീകരിക്കുന്നത്. ഹോളിവുഡിൽ എമ്മ എന്ന പേരിലാണ് താരം അറിയപ്പെടുന്നതെങ്കിലും താരവുമായി അടുപ്പമുള്ളവരെല്ലാം എമിലി എന്നാണ് വിളിക്കുന്നത് ലാലാ ലാൻഡിലൂടെയാണ് എമ്മയെ തേടി 2017ൽ ആദ്യ ഓസ്കർ എത്തുന്നത്. പുവർ തിങ്സ് എന്ന സിനിമയിലെ പ്രകടനത്തിന് താരത്തിന് ഈ വർഷവും ഓസ്കർ ലഭിച്ചിരുന്നു.
കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ് കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…
പാർവതി തിരുവോത്ത് മികച്ച രീതിയിൽ അഭിനയം കാഴ്ച്ച വെച്ച 'ഉള്ളൊഴുക്ക്' എന്ന ചിത്രം ഇപ്പോൾ തീയറ്ററുകളിൽ ഗംഭീരപ്രേഷക പ്രതികരണം നേടി…
നടന് ധര്മ്മജന് ബോള്‍ഗാട്ടി രണ്ടാമതും വിവാഹിതനായത് വലിയ വാര്‍ത്തയായി മാറിയിരിക്കുകയാണ്. നേരത്തെ വിവാഹം രജിസ്റ്റര്‍ ചെയ്യാത്തത് കൊണ്ട് ഭാര്യയെ വീണ്ടും…
ബിഗ് ബോസ് മലയാളം സീസണ് 6 ല്‍ ജിന്റോ വിജയിച്ചിട്ടുണ്ടെങ്കില്‍ അതിനുള്ള കാര്യം അദ്ദേഹം ഷോയില്‍ ചെയ്തിട്ടുണ്ടാകുമെന്ന് പറയുകയാണ് നടനും…
ബിഗ്ഗ്ബോസിൽ നിന്നും പുറത്തിറങ്ങിയ ശേഷം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആക്ടീവായി വരികയാണ് ജാസ്മിൻ. ഇപ്പോഴിതാ ബിഗ്ഗ്ബോസിന് ശേഷമുള്ള ആദ്യ വീഡിയോ…
ജില്ലയിലെത്തുന്ന സഞ്ചാരികൾക്ക് ഇനി കാഴ്ചകൾക്കൊപ്പം കണ്ണും മനസും മാത്രമല്ല വാഹനവും ചാർജ് ചെയ്യാം. പ്രധാന ടൂറിസം കേന്ദ്രങ്ങളില്‍ ഇലക്ട്രിക് വെഹിക്കിള്‍…