പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന പൃഥ്വിരാജ് -മോഹൻലാൽ കൂട്ടുകെട്ടിലെ ഹിറ്റ് ചിത്രമാണ് എംമ്പുരാൻ, ഇപ്പോൾ ചിത്രത്തിന്റെ പുതിയ അപ്ഡേറ്റുമായി നടൻ ഇന്ദ്രജിത് സുകുമാരൻ, ചിത്രത്തിന്റ 20 % കഴിഞ്ഞു. ഇനിയും കുറച്ചുഭാഗം കൂടിയുണ്ട്, ഇന്ത്യക്ക് പുറത്തുള്ള സ്ഥലങ്ങളിലെ ഷൂട്ടിംഗ് കഴിഞ്ഞു ഇനിയും അബുദാബിയിൽ വെച്ച് കുറച്ചുണ്ടാകുമെന്നും ഇന്ദ്രജിത് പറയുന്നു. യു കെയിലും, യു എസിലും കുറെ എടുക്കാൻ ഉണ്ടായിരുന്നു, ഇപ്പോൾ ഇന്ത്യക്ക് വെളിയിലുള്ള ചിത്രീകരണം കഴിഞ്ഞു
ഇനിയും കേരളത്തിൽ ഒരു മെയിൻ ഷെഡ്യൂൾ ഉണ്ട്, ഇന്ത്യയിൽ ഇനിയും പലയിടത്തും ചിത്രീകരണം ഉണ്ട്, അതൊക്കെ ഇനിയും വരുന്നതേയുള്ളു, ഇനിയും 80 % ഉണ്ട്. അതുപോലെ അമേരിക്കയിൽ രണ്ടു നല്ല സ്സീനുകൾ ചെയ്യ്തു കഴിഞ്ഞു, ഇനിയും നല്ല സീനുകൾ ഇന്ത്യയിൽ തന്നെ ഉണ്ട്. ആദ്യം ചിത്രത്തിന്റെ ചിത്രീകരണം നടത്തിയത് ഇന്ത്യയിൽ ആയിരുന്നു ഇന്ദ്രജിത് പറയുന്നു
ബോക്സ്ഓഫീസിൽ വിജയം നേടിയ ചിത്രമായിരുന്നു ലൂസിഫർ, ചിത്രത്തിന്റെ സെക്കന്റ് ഭാഗമാണ് എംപുരാൻ, ചിത്രത്തിന്റെ അപ്ഡേറ്റുകൾ എല്ലാം തന്നെ സോഷ്യൽ മീഡിയിൽ വൈറൽ ആകാറുണ്ട്, ചിത്രത്തിൽ മറ്റൊരു കഥപാത്രം ചെയ്യുന്ന നടനാണ് ഇന്ദ്രജിത്
തിരുവനന്തപുരം: ടിപി കേസ് പ്രതികൾ സിപിഎമ്മിനെയും സർക്കാരിനെയും ഭീഷണിപ്പെടുത്തുന്നുണ്ടെന്ന് കെ കെ രമ എംഎൽഎ. കേസിലെ മൂന്ന് പ്രതികളെ വിട്ടയക്കാനുള്ള…
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഐബിഎമ്മുമായി സഹകരിച്ച് ജൂലൈ 11, 12 തീയതികളില്‍ കൊച്ചിയില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ജനറേറ്റീവ് എഐ കോണ്‍ക്ലേവില്‍…
പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന പ്രഭാസ് – നാഗ് അശ്വിന് ബ്രഹ്മാണ്ഡ ചിത്രം ‘കല്‍ക്കി 2898 AD’യുടെ പ്രി റിലീസ് ട്രെയിലര്‍…
കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തില്‍ ജീവന് നഷ്ടമായവരുടെ കുടുംബത്തിന് സഹായം പ്രഖ്യാപിച്ച് തമിഴ്നാട് സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടി കസ്തൂരി. സ്വന്തം…
ഇളയദളപതി വിജയ്യുടെ അന്‍പതാം പിറന്നാളാഘോഷത്തിലെ സാഹസിക പരിപാടിയ്ക്കിടെ കുട്ടിക്ക് പൊള്ളലേറ്റു. പൊള്ളലേറ്റ കുട്ടിയുടെ നില ഗുരുതരമാണ്. ചെന്നൈയില്‍ ആരാധകര്‍ സംഘടിപ്പിച്ച…
തെന്നിന്ത്യൻ സൂപ്പർ താരം ജയം രവിയും ഭാര്യ ആരതിയും വിവാഹമോചിതരാകുന്നതായി വാർത്തകൾ വന്നിരുന്നു. സോഷ്യൽ മീഡിയയിൽ നടക്കുന്ന ഈ പ്രചാരണങ്ങളോട്…