‘എമ്പുരാന്റെ’ പുതിയ അപ്‌ഡേറ്റുമായി നടൻ ഇന്ദ്രജിത് 

പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന പൃഥ്വിരാജ് -മോഹൻലാൽ കൂട്ടുകെട്ടിലെ ഹിറ്റ് ചിത്രമാണ് എംമ്പുരാൻ, ഇപ്പോൾ ചിത്രത്തിന്റെ പുതിയ അപ്ഡേറ്റുമായി നടൻ ഇന്ദ്രജിത് സുകുമാരൻ, ചിത്രത്തിന്റ 20 % കഴിഞ്ഞു. ഇനിയും കുറച്ചുഭാഗം കൂടിയുണ്ട്, ഇന്ത്യക്ക് പുറത്തുള്ള…

പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന പൃഥ്വിരാജ് -മോഹൻലാൽ കൂട്ടുകെട്ടിലെ ഹിറ്റ് ചിത്രമാണ് എംമ്പുരാൻ, ഇപ്പോൾ ചിത്രത്തിന്റെ പുതിയ അപ്ഡേറ്റുമായി നടൻ ഇന്ദ്രജിത് സുകുമാരൻ, ചിത്രത്തിന്റ 20 % കഴിഞ്ഞു. ഇനിയും കുറച്ചുഭാഗം കൂടിയുണ്ട്, ഇന്ത്യക്ക് പുറത്തുള്ള സ്ഥലങ്ങളിലെ ഷൂട്ടിംഗ് കഴിഞ്ഞു ഇനിയും അബുദാബിയിൽ  വെച്ച് കുറച്ചുണ്ടാകുമെന്നും ഇന്ദ്രജിത് പറയുന്നു. യു കെയിലും, യു എസിലും കുറെ എടുക്കാൻ ഉണ്ടായിരുന്നു, ഇപ്പോൾ ഇന്ത്യക്ക് വെളിയിലുള്ള ചിത്രീകരണം കഴിഞ്ഞു

ഇനിയും കേരളത്തിൽ ഒരു മെയിൻ ഷെഡ്യൂൾ ഉണ്ട്, ഇന്ത്യയിൽ ഇനിയും പലയിടത്തും ചിത്രീകരണം ഉണ്ട്, അതൊക്കെ ഇനിയും വരുന്നതേയുള്ളു, ഇനിയും 80 % ഉണ്ട്. അതുപോലെ അമേരിക്കയിൽ രണ്ടു നല്ല സ്സീനുകൾ ചെയ്യ്തു കഴിഞ്ഞു, ഇനിയും നല്ല സീനുകൾ ഇന്ത്യയിൽ തന്നെ ഉണ്ട്. ആദ്യം ചിത്രത്തിന്റെ ചിത്രീകരണം നടത്തിയത് ഇന്ത്യയിൽ ആയിരുന്നു ഇന്ദ്രജിത് പറയുന്നു

ബോക്സ്ഓഫീസിൽ വിജയം നേടിയ ചിത്രമായിരുന്നു ലൂസിഫർ, ചിത്രത്തിന്റെ സെക്കന്റ് ഭാഗമാണ് എംപുരാൻ, ചിത്രത്തിന്റെ അപ്ഡേറ്റുകൾ എല്ലാം തന്നെ സോഷ്യൽ മീഡിയിൽ വൈറൽ ആകാറുണ്ട്, ചിത്രത്തിൽ മറ്റൊരു കഥപാത്രം ചെയ്യുന്ന നടനാണ് ഇന്ദ്രജിത്