എന്റെ മാതാവിലെ ആ മാലാഖ കുട്ടി, കുടുംബ വിശേഷങ്ങൾ പങ്കു വെച്ച് ഐലീൻ എലീസ

മിനിസ്‌ക്രീനിൽ ഏറെ ശ്രദ്ധ നേടിയ പരമ്പരയാണ് എന്റെ മാതാവ്, അതിലെ ആ വെള്ളാരം കണ്ണുള്ള സുന്ദരി കുട്ടിയെ എല്ലവർക്കും ഏറെ ഇഷ്ട്ടമാണ്. ഒരു കൊച്ചുകുട്ടിയെ കേന്ദ്രീകരിച്ച് നീങ്ങുന്ന പരമ്പരയിൽ ഏഞ്ചൽ എന്ന കഥാപാത്രമായെത്തുന്നത് ഐലീൻ എലീസ നിഖിൽ എന്ന കൊച്ചു സുന്ദരിയാണ്. നിരവധി താരങ്ങൾ ആനി നിറക്കുന്ന ഒരു സീരിയൽ ആണ് എന്റെ മാലാഖ, നടി സരയു ഉൾപ്പെടെ നിരവധി താരങ്ങൾ ആനി ഇതിൽ അഭിനയിക്കുന്നത്.

ക്യൂട്ട് ലുക്കിലുള്ള ഐലീൻ എലീസയുടെ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലായിരിക്കുകയാണ്. സിദ്ദിഖ്-ദിലീപ് കൂട്ടുകെട്ടിൽ ഒരുങ്ങിയ ‘ശുഭരാത്രി’എന്ന സിനിമയിൽ സിദ്ദിഖിന്‍റെ മകനായി അഭിനയിക്കുന്ന നാദിര്‍ഷയുടെ കഥാപാത്രത്തിന്‍റെ മകളായി ഐലീൻ അഭിനയിച്ചിട്ടുണ്ട്. ഉമ്മുക്കൊലുസു എന്നായിരുന്നു സിനിമയിൽ ഐലീന്‍റെ പേര്.

വെള്ളാരം കണ്ണുകളുമായി ചിത്രത്തിൽ ഉമ്മുക്കൊലുസു എന്ന കഥാപാത്രമായി പ്രേക്ഷകരുടെ മനം കവർന്ന ഈ കൊച്ചുമിടുക്കി അതിനുശേഷം ഗൗതമന്‍റെ രഥം എന്ന സിനിമയിലും ഏതാനും ഹ്രസ്വചിത്രങ്ങളിലും അഭിനയിച്ചിരുന്നു എറണാകുളം സ്വദേശികളായ നിഖിൽ സേവ്യറിന്‍റെയും റിയയുടേയും മകളാണ് ഐലീൻ. 5 വയസ്സുള്ള ഐലീൻ

Krithika Kannan