പ്രണയത്തിനും സെക്സിനും പ്രായം ഒരു പ്രശ്നം അല്ല എരിഡയുടെ ത്രില്ലർ വീഡിയോ തരംഗം സൃഷ്ടിക്കുന്നു.

മലയാള സിനിമയിലെ മുൻനിര നായികയാണ് സംയുകത മേനോൻ. ഇപ്പൾ താരത്തിന്റേതായി പുറത്തിറങ്ങിയ എരിഡാ എന്ന ചിത്രത്തിന്റെ ത്രില്ലർ വീഡിയോ ആണ് തരംഗമായി മാറിയിരിക്കുന്നത്. ആമസോൺ പ്രിമിലൂടെ ഒക്ടോബർ 28 ആണ് ചിത്രം പുറത്തിറങ്ങുവ. ത്രില്ലർ സിനിമ ആയിട്ടാണ് എരിഡ ഇപ്പോൾ പ്രക്ഷകർ ഏറ്റെടുത്തിരിക്കുകയാണ്. ഈ ചിത്രത്തിൽ അഭിനയിക്കുന്നതിനായി സംയുകത ശരീര ഭാരം കുറച്ചിരുന്നു. ചിത്രത്തിൽ താരത്തെ ഇതുവരെ കണ്ടതിൽവെച്ച് പ്രക്തെയ്ക ശൈലിയിലാണ് കാണാൻ കഴിയുക. ചിത്രത്തിന്റേതായി ഇറങ്ങാതിയ തമിഴ് ട്രൈലെറും ശ്രദ്ധ നേടുന്നുണ്ട്.

ഈ ചിത്രം യവന മിത്തോളജിയുടെ പശ്ചാത്തലത്തില്‍ സമകാലിക സംഭവങ്ങളെ ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. വി.കെ. പ്രകാശ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.ഈ ചിത്രത്തിന് പുറമെ നടൻ പൃഥ്വിരാജ് നായകനായി എത്തുന്ന കടുവയിലും താരം അഭിനയിക്കുന്നുണ്ട്. എരിഡ എന്ന ഈ ചിത്രത്തിന് വേണ്ടി സംയുക്ത ശരീര ഭാരം കുറച്ചതിന് ശേഷമുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയിൽ വൈറലായി മാറിയിരുന്നു. സംയുക്തയെ കൂടാതെ ധർമജൻ ബോൾഗാട്ടി, ഹരീഷ് പേരാടി, നാസർ, പുറമെ കിഷോർ എന്നിവരും അഭിനയിക്കുന്നുണ്ട്. അജി മേടയിൽ, അരോമ ബാബു എന്നിവരാണ് ചിത്രം നിർമിക്കുന്നത്.

Rahul