ദൃശ്യം സിനിമയില്‍ മോഹന്‍ലാലിന്റെ മകളായെത്തിയ താരമാണ് എസ്തര് അനില്‍. ബാലതാരത്തില്‍ നിന്നും നായികയായും പ്രേക്ഷകരുടെ പ്രിയങ്കരിയായി എസ്തര് മാറിയിട്ടുണ്ട്. ദൃശ്യം 2 വിലും മോഹന്‍ലാലിന്റെ മകളായി എസ്തര് തന്നെയാണ് എത്തിയത്. ഷാജി എന്‍ കരുണന്റെ ഓളിലൂടെ എസ്തര് നായികയായും മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചിരുന്നു.
സിനിമകള്‍ക്ക് പുറമെ ഫോട്ടോഷൂട്ടുകളിലും താരം സജീവമാണ്. സോഷ്യല്‍ മീഡിയയില്‍ വിവിധ ഫോട്ടോഷൂട്ടുകള്‍ താരം പങ്കുവയ്ക്കാറുണ്ട്. മോഡേണ്‍ ലുക്കും ട്രെഡീഷണല്‍ ലുക്കിലുമെല്ലാം എത്തി താരം വൈറലാകാറുണ്ട്.
ഇപ്പോള്‍ ഇതാ എസ്തര് പങ്കുവച്ചിരിക്കുന്ന ഫോട്ടോകളും ശ്രദ്ധേയമാകുകയാണ്. ഏറ്റവും ഒടുവിലായി ഹവായിയന്‍ സ്റ്റൈലിലാണ് എസ്തര് എത്തിയിരിക്കുന്നത്. ഇന്‍സ്റ്റാഗ്രാമിലാണ് പുതിയ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിട്ടുള്ളത്, ചിത്രങ്ങള്‍ വൈറലായി മാറിയിരിക്കുകയാണ്. എസ്തറിന്റെ ഹവായിയന്‍ ലുക്ക് ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…