ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവെച്ച് എന്നും മലയാളികളെ ഞെട്ടിക്കുന്ന താരമാണ് എസ്തര് അനില്‍. ഇപ്പോഴിതാ ചുവപ്പ് വസ്ത്രത്തില്‍ അതീവ സുന്ദരിയായി ആരാധകര്‍ക്ക് മുന്നില്‍ വീണ്ടും എത്തിയിരിക്കുകയാണ് എസ്തര്യ ഇത്തവണ സൈമ അവാര്‍ഡ്സ് പുരസ്കാര ചടങ്ങിന് വേണ്ടി ഒരുങ്ങിയ ലുക്കാണ് എസ്തര് സോഷ്യല്‍ മീഡിയ വഴി പുറത്ത് വിട്ടത്. സൈമ അവാര്ഡ്സിന് വേണ്ടി ഒന്നാം ദിവസം എന്ന് കുറിച്ചാണ് നടി ചിത്രങ്ങള്‍ പങ്കുവെച്ചത്.
ചുവപ്പ് നിറമുള്ള സ്റ്റൈലിഷ് വസ്ത്രത്തില്‍ എസ്തര് കൂടുതല്‍ സുന്ദരിയായിരിക്കുന്നു എന്നാണ് ആരാധകര്‍ പറയുന്നത്. അഫ്ഷീനയാണ് ഇത്തവണ എസ്തറിന്റെ ഈ കിടുലുക്ക് സ്റ്റൈലിംഗ് ചെയ്തിരിക്കുന്നത്. എസ്തറിന് ഹെയല്സ്റ്റൈലിംഗും മേക്കപ്പും ചെയ്ത് നല്‍കിയിരിക്കുന്നത്… ഹരിയാണ്. ഒന്നില്‍ അധികം ഫോട്ടോകളാണ് എസ്തര് പങ്കുവെച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയ വഴി തന്റെ പുതിയ വിശേഷങ്ങളും ഫോട്ടോകളും എല്ലാം എസ്തര് ആരാധകരുമായി പങ്കുവെച്ച് എത്താറുണ്ട്.
ഇന്‍സ്റ്റഗ്രാമില്‍ വണ്മില്യണില് അധികം ഫോളോവേഴ്സുള്ള എസ്തര് പങ്കുവെയ്ക്കുന്ന ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ എല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടാറുണ്ട്, എസ്തറിന്റെ കരിയറില്‍ ശ്രദ്ധ നേടിയ ഒരു സിനിമയായിരുന്നു ദൃശ്യം. ദൃശ്യത്തിന്റെ തെലുങ്കിലും തമിഴിലും എസ്തര് തന്നെയാണ് മകളുടെ വേഷം ചെയ്തിരുന്നത്. ഇതോടെയാണ് താരം തെന്നിന്ത്യയൊട്ടാകെ അറിയപ്പെടുന്ന നടിയായി എസ്തര് അനില്‍ മാറിയത്.
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…