ഒടി ടി റിലീസുകളിൽ ഇതാവും ജനപ്രിയമായ ചിത്രമാണ് സി.യു.സൂൺ,ഒരേ സമയത് തന്നെ ക്രിറ്റിക്സിനും ജനങ്ങൾക്കുമിടയിൽ മികച്ച അഭിപ്രായമാണ് നേടിയെടുക്കാൻ സാധിച്ചത്അതിലെ അഭിനയത്തിന് നടിയായ ദർശന രാജേന്ദൻ ഏറെ പ്രശംസ ലഭിച്ചിരുന്നു.
സി.യു.സൂൺ, ശേഷം ഫഹദ് ഫാസിലും ദർശന രാജേന്ദ്രനും വീണതുമൊന്നിക്കുന്ന ചിത്രമാണ് ‘ഇരുൾ’ .ഈ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ച വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത് . ആന്റോജോസഫ് ഫിലിം കമ്പനിയും പ്ലാൻ ജെ സ്റ്റുഡിയോയും സംയുക്തമായി നിർമിക്കുന്ന സിനിമയിൽ ഫ സൗബിൻ ഷാഹിറും പ്രധാന കഥാപാത്രങ്ങളാവുന്നു.
കോവിഡ് നിയമങ്ങൾ പാലിച്ചു കൊണ്ട് കുട്ടിക്കാനത്താണ് ചിത്രീകരണം. അഭിനേതാക്കൾക്കൊപ്പം കോവിഡ് പ്രതിരോധ വസ്ത്രങ്ങൾ ധരിച്ചു നിൽക്കുന്ന അണിയറപ്രവർത്തകരുടെ ചിത്രം ലൊക്കേഷനിൽ നിന്നും പുറത്തു വിട്ടിരിക്കുകയാണ്.
നവാഗതനായ നസീഫ് യൂസഫ് ഇസുദ്ധൻ സംവിധാനം ചെയുന്ന സിനിമയിൽ ക്യാമറ ‘ജോമോൻ ടി. ജോൺ’ പ്രോജെക്ട് ഡിസൈനർ ‘ബാദുഷ’ നിർമ്മാണം ‘ആന്റോ ജോസഫ്, ജോമോൻ ടി. ജോൺ, ഷമീർ മുഹമ്മദ്’ എന്നിവർ നിർമ്മിക്കുന്നു .
പൂർണ്ണമായും ഇൻഡോർ ഷൂട്ടിങ്ങിൽ പൂർത്തീകരിച്ച ചിത്രമാണ് ‘സീ യൂ സൂൺ’. ലോക്ക്ഡൗൺ വന്ന ശേഷം മലയാളത്തിൽ ചിത്രീകരിച്ച ചുരുക്കം ചില ചിത്രങ്ങളിലൊന്നാണ് ഇത്.
ഫഹദ് ഫാസിൽ–മഹേഷ് നാരായണൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ചിത്രം ‘ടേക് ഓഫിന്’ ബോക്സ് ഓഫീസിൽ മികച്ച പ്രകദനമാണ് കാഴ്ചവെച്ചത് .പാർവതി കേന്ദ്രകഥാപാത്രം അവതരിപ്പിച്ച ഈ ചിത്രത്തിൽ കുഞ്ചാക്കോ ബോബനും പ്രധാന വേഷം കൈകാര്യം ചെയ്തു.
‘ടേക് ഓഫിന്’ ശേഷം ഇരുവരും ഒന്നിച്ച ചിത്രമാണ് ‘സി.യു.സൂൺ’ ഏറെ പ്രശംസ ലഭിച്ച ചിത്രം റിലീസ് ചെയ്തത് ആമസോൺ പരിമിൽ ആണ്.ചിത്രത്തിന്റെ മേക്കിങ്ങിനും ടെക്നിക്കൽ സൈഡിനും ഏറെ പ്രശംസ ലഭിച്ചിരുന്നു .
ഷൂട്ടിംഗ് പുരോഗമിക്കുന്ന ചിത്രമായ ഇരുൾ ഒടിടിയിൽ ആയിരിക്കും റിലീസ് ചെയുന്നത് എന്നാണ് റിപോർട്ടുകൾ പുറത്തു വന്നുകൊണ്ടിരിക്കുന്നത്.
ഭാഷയുടേയും ദേശത്തിന്റേയും അതിര് വരമ്പുകളില്ലാതെ എല്ലാ സിനിമാ ഇന്‍ഡസ്ട്രികളിലും നിലനില്‍ക്കുന്ന ഒന്നാണ് കാസ്റ്റിംഗ് കൗച്ച്. പല മുന്‍നിര താരങ്ങള്‍ പോലും…
എൻഗേജ് മെന്റ് കഴിഞ്ഞിട്ടില്ലെന്നും ബിഗ് ബോസ് ഷോ കഴിന്നതിനു ശേഷം നോക്കിയിട്ട് തീരുമാനിക്കാനായിരുന്നു പ്ലാനെന്നു ആവർത്തിക്കുകയാണ് ജാസ്മിൻ ജാഫർ .…
തെന്നിന്ത്യന്‍ സിനിമയ്ക്ക് ഏറ്റവും പ്രിയപ്പെട്ട നടി വരലക്ഷ്മി ശരത്കുമാര് വിവാഹിതയാവുകയാണ്. പ്രധാനമന്ത്രി മോദി മുതല്‍ രജനികാന്ത്, കമല്ഹാസന് എന്നിങ്ങനെ പ്രമുഖരായ…
മലയാളത്തിലൂടെ വെള്ളിത്തിരയിൽ അരങ്ങേറിയെങ്കിലും മലയാളത്തിൽ കുറച്ച് സിനിമകളിൽ മാത്രമേ നടി നയൻതാര അഭിനയിച്ചിട്ടുമുള്ളൂ. നയൻതാരയും നിവിൻ പോളിയും ആദ്യമായി മലയാളത്തിൽ…
ബാലയ്യ എന്ന വിളിപ്പേരുള്ള നടൻ നന്ദമൂരി ബാലകൃഷ്ണ വിവാദങ്ങളിലെ നിറസാന്നിധ്യമാണ്. ഗുരുതരമായ ആരോപണങ്ങൾ ബാലയ്യയ്ക്കെതിരെ ഉണ്ടാവാറുണ്ട്. മികകപ്പോഴും സഹപ്രവർത്തകർക്കും ജീവനക്കാർക്കുമൊക്കെ…
െന്നിന്ത്യൻ സിനിമാലോകത്ത് ഡാൻസ് കൊറിയോഗ്രഫിയില്‍ വര്‍ഷങ്ങളുടെ അനുഭവ സമ്പത്തുള്ള കലാകാരിയാണ് കലാ മാസ്റ്റര്‍. സൂപ്പർഹിറ്റായ നിരവധി ഗാനരംഗങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച…