കാത്തിരിപ്പുകൾക്ക് വിരാമമിട്ട് ഫഹദ് ഫാസിൽ അഭിനയിച്ച് ഏറ്റവും അവസാനം പുറത്ത് എത്തിയ മലയാള ചിത്രം ഒടിടിയിലേക്ക്. ജൂലൈ 23ന് പ്രദർശനത്തിന് എത്തിയ ധൂമം എന്ന് ഒടിടിയിൽ എത്തുമെന്നാണ് ആരാധകർ കുറെക്കാലമായി ചോദിച്ചിരുന്നതാണ്. വേറിട്ട ഒരു പ്രമേയവുമായെത്തിയ ചിത്രത്തിൽ അപർണ ബാലമുരളി ആയിരുന്നു നായിക. ആമസോൺ പ്രൈം വീഡിയോ ഈ ചിത്രം വാങ്ങിയതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇപ്പോൾ നവംബറിൽ തന്നെ ധൂമം ഒടിടിയിൽ എത്തും എന്നാണ് പുതിയ റിപ്പോർട്ടുകൾ.
ഫഹദ് നായകനായ ധൂമം ഏത് ഒടിടി പ്ലാറ്റ്ഫോമിനാണ് വിറ്റത് എന്ന് നിർമാതാക്കൾ ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. ഇക്കാര്യത്തിൽ ആമസോൺ പ്രൈം വീഡിയോയും പ്രതികരിച്ചിട്ടില്ല. പവൻ കുമാർ ആണ് ധൂമം സംവിധാനം ചെയ്തത്. അദ്ദേഹത്തിന്റെ തന്നെയാണ് തിരക്കഥയും. റോഷൻ മാത്യുവും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിലെത്തിയിരുന്നു.
പ്രീത ജയരാമനാണ് ധൂമത്തിന്റെ ഛായാഗ്രാഹണം. പ്രീത ജയരാമൻ ധൂമത്തിനായി സംഗീത സംവിധാനം നിർവഹിക്കുകയും അച്യുത് കുമാർ വിനീത്, അനു മോഹൻ, ജോയ് മാത്യു, നന്ദു, ഭാനുമതി പയ്യന്നൂർ, ഉമ, സന്തോഷ് കർകി എന്നിവരും പ്രധാന വേഷങ്ങളിലെത്തുകയും പൂർണിമ രാമസ്വാമി കോസ്റ്റ്യൂം നിർവഹിക്കുകയും ചെയ്തപ്പോൾ നിർമാണം വിജയ് കിരഗന്ദുറിന്റെ ഹൊംബാള ഫിലിംസ് ആയിരുന്നു.
തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല് പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…