സിനിമ മേഖലയിൽ ഒരുപാട് തിരക്കുള്ള നടനാണ് ഫഹദ് ഫാസിൽ, തന്റെ ആദ്യ സിനിമകൾ പരാചയമായിരുന്നെങ്കിലും പിന്നീടുള്ള സിനിമകൾ എല്ലാം തന്നെ സൂപ്പർഹിറ്റുകൾ ആയിരുന്നു, ഇപ്പോൾ മലയാളത്തിൽ മാത്രമല്ല അന്യ ഭാഷ ചിത്രങ്ങളിലും വളരെ തിരക്കുള്ള നടനാണ് ഫഹദ്, ഇപ്പോൾ താരത്തിന്റെ പുതിയ മലയാള ചിത്രം ആവേശം ഗംഭീര പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ്, ഈ ഒരു വേളയിൽ നടൻ പറയുന്നു തന്റെ സിനിമ തീയ്യറ്ററിൽ കണ്ടിറങ്ങുന്ന പ്രേക്ഷകർ തന്നെ അവിടെ തന്നെ ഉപേക്ഷിച്ചു പോകണമെന്ന് തുറന്നു പറയുകയാണ് ഒരു അഭിമുഖത്തിൽ
അവർ എന്നെ ഒരിക്കലും അവരുടെ വീട്ടിൽ കൊണ്ടുപോകേണ്ട, ഞാൻ അങ്ങനെയാണ് ആഗ്രഹിക്കുന്നത് ഫഹദ് പറയുന്നു . എന്റെ കുടുംബത്തിൽ ഉള്ളവർ പറയുന്നത് ഞാൻ ഒരു സ്ലോ ആണെന്നാണ്, എനിക്ക് പ്രമുഖ സംവിധായകരോട് കൂടെ സിനിമ ചെറിയണ്ടേ എന്നാണ്, ഇതെന്റെ കുടുംബം മാത്രമല്ല പലരും ചോദിച്ചിട്ടുണ്ട് ഫഹദ് പറയുന്നു
പക്ഷെ എന്തുകൊണ്ടോ എന്റെ മനസിൽ അങ്ങനൊരു ചിന്ത ഉണ്ടാകുന്നില്ല, ഞാൻ പല കാര്യങ്ങളിലും നല്ല സ്ലോ ആണ്. ആ വഴിയിൽ ലഭിക്കുന്ന തിരക്കഥകളിൽ ഞാൻ അകപ്പെടാറുണ്ട്, ചിലപ്പോൾ അതെന്റെ തോന്നലാകും ഫഹദ് പറയുന്നു
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല് പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…