തീയറ്ററിൽ നിന്നും സിനിമ കണ്ടിറങ്ങുമ്പോൾ പ്രേക്ഷകരോട്  എന്നെ അവിടെ ഉപേഷിക്കണമെന്ന്  , ഫഹദ് ഫാസിൽ 

സിനിമ മേഖലയിൽ ഒരുപാട് തിരക്കുള്ള നടനാണ് ഫഹദ് ഫാസിൽ, തന്റെ ആദ്യ സിനിമകൾ പരാചയമായിരുന്നെങ്കിലും പിന്നീടുള്ള സിനിമകൾ എല്ലാം തന്നെ സൂപ്പർഹിറ്റുകൾ ആയിരുന്നു, ഇപ്പോൾ മലയാളത്തിൽ മാത്രമല്ല അന്യ ഭാഷ ചിത്രങ്ങളിലും വളരെ തിരക്കുള്ള…

സിനിമ മേഖലയിൽ ഒരുപാട് തിരക്കുള്ള നടനാണ് ഫഹദ് ഫാസിൽ, തന്റെ ആദ്യ സിനിമകൾ പരാചയമായിരുന്നെങ്കിലും പിന്നീടുള്ള സിനിമകൾ എല്ലാം തന്നെ സൂപ്പർഹിറ്റുകൾ ആയിരുന്നു, ഇപ്പോൾ മലയാളത്തിൽ മാത്രമല്ല അന്യ ഭാഷ ചിത്രങ്ങളിലും വളരെ തിരക്കുള്ള നടനാണ് ഫഹദ്, ഇപ്പോൾ താരത്തിന്റെ പുതിയ മലയാള ചിത്രം ആവേശം ഗംഭീര പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ്, ഈ ഒരു വേളയിൽ  നടൻ പറയുന്നു തന്റെ സിനിമ തീയ്യറ്ററിൽ കണ്ടിറങ്ങുന്ന പ്രേക്ഷകർ തന്നെ അവിടെ തന്നെ ഉപേക്ഷിച്ചു പോകണമെന്ന് തുറന്നു പറയുകയാണ് ഒരു അഭിമുഖത്തിൽ

അവർ എന്നെ ഒരിക്കലും അവരുടെ വീട്ടിൽ കൊണ്ടുപോകേണ്ട, ഞാൻ അങ്ങനെയാണ് ആഗ്രഹിക്കുന്നത് ഫഹദ് പറയുന്നു . എന്റെ കുടുംബത്തിൽ ഉള്ളവർ പറയുന്നത് ഞാൻ ഒരു സ്ലോ ആണെന്നാണ്, എനിക്ക് പ്രമുഖ സംവിധായകരോട് കൂടെ സിനിമ ചെറിയണ്ടേ എന്നാണ്, ഇതെന്റെ കുടുംബം മാത്രമല്ല പലരും ചോദിച്ചിട്ടുണ്ട് ഫഹദ് പറയുന്നു

പക്ഷെ എന്തുകൊണ്ടോ എന്റെ മനസിൽ അങ്ങനൊരു ചിന്ത ഉണ്ടാകുന്നില്ല, ഞാൻ പല കാര്യങ്ങളിലും നല്ല സ്ലോ ആണ്. ആ വഴിയിൽ ലഭിക്കുന്ന തിരക്കഥകളിൽ ഞാൻ അകപ്പെടാറുണ്ട്, ചിലപ്പോൾ അതെന്റെ തോന്നലാകും ഫഹദ് പറയുന്നു