മാതാപിതാക്കൾക്ക് നയാപൈസ കൊടുക്കില്ല, പൊട്ടിത്തെറിച്ചു കൊണ്ട് ശ്രീക്കുട്ടി

കുടുംബപ്രേക്ഷകരുടെ പ്രിയ നടി ആണ് ശ്രീക്കുട്ടി. ഇപ്പോൾ താരം യു ട്യൂബിൽ പങ്കുവെച്ച വീഡിയോയിൽ പറഞ്ഞ കാര്യങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്, താരത്തിന്റെ വാക്കുകൾ, കഴിഞ്ഞ ദിവസം ഫ്ളവര്സ് ഒരു കോടിയിൽ പങ്കെടുത്തിരുന്നു അതിന്റെ വീഡിയോയിൽ എനിക്ക് ഒരുപാടു നെഗറ്റിവ് കമെന്റ്സ് എത്തിയിരുന്നു. ഞാൻ ഒരു പിശക്കി ആണ്, അച്ഛനും,അമ്മക്കും ഒരു ചില്ലിക്കാശ് പോലും കൊടുക്കില്ല, എന്തിനാണ് ഇങ്ങനെ ജീവിക്കുന്നത് ഈ തരത്തിൽ ഒരുപാടു കമെന്റുകൾ എത്തിയത് ശ്രീകുട്ടി പറയുന്നു.

ഇങ്ങനെയുള്ള കമെന്റ്സിനെ താരം ഇപ്പോൾ പ്രതികരിച്ചു എത്തിയിരിക്കുകയാണ് വീഡിയോയിലൂടെ, അതെ ചേട്ടന്മാരെ അല്ലെങ്കിൽ ചേച്ചിമാരെ, അതെ ഞാൻ പിശുക്കി ആണ്, ഞാൻ അങ്ങനെ ജീവിച്ചാലേ എനിക്കും എന്റെ ഫാമിലിക്കും അങ്ങനെ ജീവിക്കാൻ കഴിയൂ, ഞാനും എന്റെ ഭർത്താവും സീരിയൽ ഫീൽഡിൽ ആണ് വർക്ക് ചെയ്യുന്നത്. അതുപോലെ നാളെ എന്തെങ്കിലും ഒരു ആവശ്യം വന്നാൽ ഇപ്പോൾ ഈ കെമെന്റുകൾ ഇട്ടവർ എനിക്ക് ചിലവിനു തരില്ലലോ.

എന്നാൽ ഞങൾ കിട്ടുന്ന കാശ് കൊണ്ട് ഞാനും എന്റെ ഭർത്താവും, മകളും ലാവിഷായി ജീവിക്കുന്നുണ്ട്, ബാക്കി മിച്ചം വെക്കാറുമുണ്ട്, ഞങ്ങൾ ആരുടയും  മോഷ്ട്ടിച്ചല്ലല്ലോ ജീവിക്കുന്നത് അന്തസ്സായി ജോലി എടുത്താണ് ജീവിക്കുന്നത്. എന്റെ അച്ഛനും, അമ്മയും നല്ല രീതിയിൽ ആണ് ജീവിക്കുന്നത് എന്റെ ചിലവിൽ കഴിയേണ്ട അവസ്ഥ അവർക്ക് വന്നിട്ടില്ല, ഞാൻ ആ പ്രോഗ്രാമിൽ പറയുന്നത് അതെന്റെ ഇഷ്ട്ടം പോലെ പറയുന്നതാണ് പിന്നെ ഇതിനക്കത്തേക്കു കമെന്റ് ഇട്ട ചേട്ടന്മാരും ചേച്ചിമാരും ഒട്ടും എന്റെ കാര്യത്തിൽ ഇടപെടേണ്ട ശ്രീക്കുട്ടി പറയുന്നു.

Suji