ആമസോണ്‍ പ്രൈമിന്റെ പുതിയ ഹിന്ദി വെബ് സീരിസ് ദ ഫാമിലി മാന്‍ പ്രദർശനം കൊച്ചിയിൽ നടന്നു

സ്ട്രീമിംഗ് രംഗത്തെ അതികായന്മാരായ ആമസോൺ പ്രൈം പ്രതിനിധികൾ കൊച്ചിയിൽ സംഘടിപ്പിച്ച ചടങ്ങും സിനിമയെ വെല്ലുന്ന ഒരു വെബ് സീരിസിനെയാണ് പരിചയപ്പെടുത്തിയത്.  മനോജ് വാജ്‌പേയും പ്രിയാമണിയും പ്രധാനവേഷത്തില്‍ എത്തുന്ന സീരിസില്‍ മലയാളി താരം നീരജ് മാധവും പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്. ദേശീയ അന്വേഷണ ഏജന്‍സിക്കായി ജോലി ചെയ്യുന്ന ശ്രീകാന്ത് എന്ന വ്യക്തിയായാണ് മനോജ് വാജ്‌പെയി അഭിനയിക്കുന്നത്. സുചിത്ര എന്ന കഥാപാത്രമായി പ്രിയാമണിയും മൂസയായി നീരജും എത്തുന്നു.

Ann Seethal, Lal Jose and Dinesh Panicker

രഹസ്യാന്വേഷണ ഉദ്യോഗസ്ഥന്‍ ആയതിനാല്‍ തന്റെ യഥാര്‍ത്ഥ ജോലി പുറത്ത് പറയാന്‍ കഴിയാത്ത ശ്രീകാന്ത് ആയി മനോജ് എത്തുമ്പോള്‍ മികച്ച അഭിനയ മുഹൂര്‍ത്തങ്ങള്‍ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. ആദ്യമായാണ് ഒരു മലയാള താരം വെബ് സീരിസില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

Neeraj Madhav and Anil Radhakirishna Menon
Ramesh Pisharodi and Neeraj Madhav
Dinesh Panicker and Siddharth Bharathan
Neeraj Madhav
Rachana Narayanan
Ann Seethal

 

Rahul

Recent Posts

മമ്മൂക്ക ഇപ്പോൾ ഒരുപാടുപേരുടെ ചുമട് താങ്ങുന്നുണ്ട്! എന്നാൽ അദ്ദേഹത്തിന് പബ്ലിസിറ്റി  ഇഷ്ട്ടമല്ല, റോബർട്ട് കുര്യാക്കോസ്

മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനയാണ് 'കെയർ ആൻഡ് ഷെയർ 'ഇന്‍റർനാഷണൽ ഫൗണ്ടേഷൻ . പതിനഞ്ച് വർഷത്തോളമായി സജീവമായി പ്രവർത്തിക്കുന്ന സംഘടനയാണ്…

13 hours ago

തന്റെ ചിരി മോശമാണ്! എന്നാൽ എന്നെക്കാൾ മോശമായി  ചിരിക്കുന്ന ആൾ വിനീത് ശ്രീനിവാസനാണ്; ബേസിൽ ജോസഫ്

മലയാളത്തിൽ സംവിധായകനായും, നടനായും ഒരുപാട് പ്രേക്ഷക സ്വീകാര്യത പിടിച്ച താരമാണ് ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമായ…

14 hours ago

നടൻ ദിലീപിന് വേണ്ടി സംസാരിക്കാൻ തുടങ്ങിയപ്പോൾ മുതൽ തന്നെ ഒതുക്കാൻ നോക്കി! അവസരങ്ങളും നഷ്ട്ടപെട്ടു; ലക്ഷ്മി പ്രിയ

കോമഡി കഥപാത്രങ്ങൾ ചെയ്യ്തു പ്രേക്ഷക മനസിൽ ഇടം പിടിച്ച നടി ലക്ഷ്മി പ്രിയ തന്റെ പുതിയ ചിത്രമായ 'ഴ' യുടെ…

15 hours ago

പുതിയ കാറുമായി ലക്ഷ്മി നക്ഷത്ര! കൊല്ലം സുധിയെ  വെച്ച് കാശുണ്ടാക്കുന്നു,  പരിഹാസ കമെന്റുകൾ

കുറച്ചു ദിവസങ്ങളായി ലക്ഷ്മി നക്ഷത്രയും , അന്തരിച്ച കൊല്ലം സുധിയും  സുധിയുടെ ഭാര്യ രേണുവുമാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്,…

17 hours ago

47 വര്ഷമായി താൻ അഭിനയിച്ചുക്കൊണ്ടിരിക്കുന്നു! തന്റെ ആദ്യ സിനിമപോലെ തന്നെയാണ് ഈ സിനിമയും; മോഹൻലാൽ

മലയാളത്തിന്റെ അഭിനയ വിസ്മയാമായ നടൻ മോഹൻലാലിന്റ 360 മത്ത് ചിത്രമാണ് എൽ 360  എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന തരുൺ മൂർത്തി…

18 hours ago

മക്കൾക്ക് എന്നെ നന്നായി അറിയാം എന്നാൽ മരുമക്കൾക്ക് കാണില്ല! മക്കൾക്കുള്ളതെല്ലാം വ്യവസ്ഥ ചെയ്‌യും; മല്ലിക സുകുമാരൻ

പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു താരകുടുംബമാണ് നടൻ സുകുമാരന്റെയും, മല്ലിക സുകുമാരന്റെയും. എന്ത് കുടുംബകാര്യവും വെട്ടിത്തുറന്നു പറയുന്ന ഒരാളാണ് മല്ലിക…

19 hours ago