കുഞ്ഞാറ്റയെ കണ്ടുപഠിക്കണം മീനാക്ഷി! ഉർവശിക്കൊപ്പം എത്തിയ കുഞ്ഞാറ്റയെ പ്രശംസിച്ചു ആരാധകർ

മനോജ് കെ ജയൻ, ഉർവശി ദമ്പതികളുടെ മകൾ ആണ് കുഞാറ്റ, ഈ താരദമ്പതികൾ പിരിഞ്ഞിട്ടും മകൾ കുഞ്ഞാറ്റ ഇരുവർക്കൊപ്പം താമസിക്കുകയും ചെയ്യുന്നുണ്ട്, ഇപ്പോൾ കഴിഞ്ഞ ദിവസം അമ്മ ഉർവശിക്കൊപ്പം  തേജലക്ഷ്മി എന്ന കുഞ്ഞാറ്റ ഒരു പ്രോഗ്രാമിൽ പങ്കെടുത്തിരുന്നു, ഇതിന്റെ പേരിലാണ് ആരാധകർ കുഞ്ഞാറ്റയെ ഇപ്പോൾ പ്രശംസിച്ചെത്തുന്നത്, മക്കൾ ആയാൽ ഇങ്ങനെ വേണം ഇത് മഞ്ജുവിന്റെയും, ദിലീപിന്റെയും മകൾ ആയ മീനാക്ഷി കണ്ടുപഠിക്കട്ടെ എന്നാണ് ആരാധകർ പറയുന്നത്, കുഞ്ഞാറ്റയും, മീനാക്ഷിയെയും ചേർത്ത് താരതമ്യം ചെയ്യുകയാണ് ആരാധകർ,

അമ്മയിൽ നിന്നും അകലം കാണിക്കുന്ന മീനാക്ഷി  ഈ തേജാലക്ഷ്മിയെ കണ്ട് പഠിക്കണമെന്നാണ്ചില  കമന്റുകൾ.  ഒരു അമ്മയ്ക്കും ഈ ലോകത്തു കുഞ്ഞിനെ മറക്കാൻ പറ്റില്ല, എന്നാണ് മറ്റൊരാളുടെ കമന്റ്.  മീനാക്ഷി ഇതെല്ലാം കാണുന്നുണ്ടോ’ എന്നും അവർ ചോദിക്കുന്നുണ്ട്, മഞ്ജുവും, ദിലീപും വേര്പിരിഞ്ഞതിനു ശേഷ൦ മകൾ മീനാക്ഷി അച്ഛൻ ദിലീപിനൊപ്പമാണ് താമസിക്കുന്നത്,

ഒരിക്കൽ പോലും മീനാക്ഷി അമ്മ മഞ്ജുവിനൊപ്പം നില്കുന്നത് ആരും കണ്ടിട്ടില്ല, അതുപോലെ മീനാക്ഷി പൊതുവേദിയിൽ എത്താറുണ്ടെങ്കിലും ഇതുവരെയും മാധ്യമങ്ങളോട് ഒന്നും പ്രതികരിച്ചിട്ടുമില്ല. അമ്മ മഞ്ജു വാര്യരുടെ കലാപരമായ കഴിവ് മീനാക്ഷിക്കും ലഭിച്ചി‌ട്ടുണ്ടെന്നാണ് ആരാധകർ പറയുന്നത്.എന്നാൽ സിനിമയിൽ എത്തുമോ എന്നുള്ള ആരാധകരുടെ സംശയത്തിന് മറുപടി ഇതുവരെയും ദിലീപോ, മീനാക്ഷിയോ നൽകിയിട്ടുമില്ല, എന്നാൽ കുഞ്ഞാറ്റ എന്ന തേജലക്ഷ്മി ഇപ്പോൾ സിനിമയിലേക്ക് കടന്നു വരാനുള്ള തയ്യാറെടുപ്പിലാണ് വുമൺസ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന്റെ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു ഇരുവരും.തന്റെ  മകളെ സ്നേഹത്തോടെ ചുംബിക്കുന്ന ഉർവശിയെ വീഡിയോയിൽ കാണാം. വീഡിയോക്ക് താഴെ നിരവധി കമന്റുകളാണ് വരുന്നത്. അമ്മയുടെ വില മനസിലാക്കുന്ന മകളാണ് തേജാലക്ഷ്മിയെന്ന് നിരവധി പേർ കമന്റ് ചെയുന്നത്

 

 

Sreekumar

Recent Posts

ആ സമയത്തു മറക്കാനാവാത്ത അനുഭവമായിരുന്നു മമ്മൂട്ടിയുടെ ‘വര്ഷം’ എന്ന സിനിമയിൽ ഉണ്ടായത്, കൃഷ്ണ ശങ്കർ

'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…

31 mins ago

പ്രണയത്തിനല്ല പ്രധാന്യം, കാമം തന്നെ! പണം കൊടുത്തും അല്ലാതെയും താൻ അത് നേടാറുണ്ട്; ഷക്കീല

ബി ​ഗ്രേഡ് സിനിമകളിലൂടെ തരം​ഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

2 hours ago

ഈ വയസുകാലത്തു സേനാപതിക്ക് ഇത്രയും ആക്ഷൻ കാണിക്കാൻ സാധിക്കുമോ? കമൽ ഹാസന്റെ ‘ഇന്ത്യൻ 2’വിനെ പരിഹസിച്ചുകൊണ്ടുള്ള കമെന്റുകൾ

കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ്  കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…

3 hours ago

വർഷത്തിൽ നാല് സിനിമ ചെയ്യ്താൽ പിന്നെ വരുന്ന അഞ്ചുവർഷം ഞാൻ ബ്രേക്കെടുക്കും; എന്നാൽ ഇപ്പോൾ ആ മാറ്റം ഉണ്ട്, കാരണം പറഞ്ഞു പാർവതി തിരുവോത്ത്

പാർവതി തിരുവോത്ത് മികച്ച രീതിയിൽ അഭിനയം കാഴ്ച്ച വെച്ച 'ഉള്ളൊഴുക്ക്' എന്ന ചിത്രം ഇപ്പോൾ തീയറ്ററുകളിൽ ഗംഭീരപ്രേഷക പ്രതികരണം നേടി…

4 hours ago

രണ്ടാമത് വിവാഹം കഴിച്ചതോടെ കിടക്കപ്പൊറുതി ഇല്ലാത്ത അവസ്ഥയാണ്, ധർമജൻ

നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി രണ്ടാമതും വിവാഹിതനായത് വലിയ വാര്‍ത്തയായി മാറിയിരിക്കുകയാണ്. നേരത്തെ വിവാഹം രജിസ്റ്റര്‍ ചെയ്യാത്തത് കൊണ്ട് ഭാര്യയെ വീണ്ടും…

5 hours ago

ബിഗ്ഗ്‌ബോസ് ടൈറ്റിൽ വിന്നറാകാൻ ജിന്റോ അർഹനായിരുന്നോ, മറുപടിയുമായി അനൂപ്

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ ജിന്റോ വിജയിച്ചിട്ടുണ്ടെങ്കില്‍ അതിനുള്ള കാര്യം അദ്ദേഹം ഷോയില്‍ ചെയ്തിട്ടുണ്ടാകുമെന്ന് പറയുകയാണ് നടനും…

5 hours ago