കുഞ്ഞാറ്റയെ കണ്ടുപഠിക്കണം മീനാക്ഷി! ഉർവശിക്കൊപ്പം എത്തിയ കുഞ്ഞാറ്റയെ പ്രശംസിച്ചു ആരാധകർ 

മനോജ് കെ ജയൻ, ഉർവശി ദമ്പതികളുടെ മകൾ ആണ് കുഞാറ്റ, ഈ താരദമ്പതികൾ പിരിഞ്ഞിട്ടും മകൾ കുഞ്ഞാറ്റ ഇരുവർക്കൊപ്പം താമസിക്കുകയും ചെയ്യുന്നുണ്ട്, ഇപ്പോൾ കഴിഞ്ഞ ദിവസം അമ്മ ഉർവശിക്കൊപ്പം  തേജലക്ഷ്മി എന്ന കുഞ്ഞാറ്റ ഒരു…

മനോജ് കെ ജയൻ, ഉർവശി ദമ്പതികളുടെ മകൾ ആണ് കുഞാറ്റ, ഈ താരദമ്പതികൾ പിരിഞ്ഞിട്ടും മകൾ കുഞ്ഞാറ്റ ഇരുവർക്കൊപ്പം താമസിക്കുകയും ചെയ്യുന്നുണ്ട്, ഇപ്പോൾ കഴിഞ്ഞ ദിവസം അമ്മ ഉർവശിക്കൊപ്പം  തേജലക്ഷ്മി എന്ന കുഞ്ഞാറ്റ ഒരു പ്രോഗ്രാമിൽ പങ്കെടുത്തിരുന്നു, ഇതിന്റെ പേരിലാണ് ആരാധകർ കുഞ്ഞാറ്റയെ ഇപ്പോൾ പ്രശംസിച്ചെത്തുന്നത്, മക്കൾ ആയാൽ ഇങ്ങനെ വേണം ഇത് മഞ്ജുവിന്റെയും, ദിലീപിന്റെയും മകൾ ആയ മീനാക്ഷി കണ്ടുപഠിക്കട്ടെ എന്നാണ് ആരാധകർ പറയുന്നത്, കുഞ്ഞാറ്റയും, മീനാക്ഷിയെയും ചേർത്ത് താരതമ്യം ചെയ്യുകയാണ് ആരാധകർ,

അമ്മയിൽ നിന്നും അകലം കാണിക്കുന്ന മീനാക്ഷി  ഈ തേജാലക്ഷ്മിയെ കണ്ട് പഠിക്കണമെന്നാണ്ചില  കമന്റുകൾ.  ഒരു അമ്മയ്ക്കും ഈ ലോകത്തു കുഞ്ഞിനെ മറക്കാൻ പറ്റില്ല, എന്നാണ് മറ്റൊരാളുടെ കമന്റ്.  മീനാക്ഷി ഇതെല്ലാം കാണുന്നുണ്ടോ’ എന്നും അവർ ചോദിക്കുന്നുണ്ട്, മഞ്ജുവും, ദിലീപും വേര്പിരിഞ്ഞതിനു ശേഷ൦ മകൾ മീനാക്ഷി അച്ഛൻ ദിലീപിനൊപ്പമാണ് താമസിക്കുന്നത്,

ഒരിക്കൽ പോലും മീനാക്ഷി അമ്മ മഞ്ജുവിനൊപ്പം നില്കുന്നത് ആരും കണ്ടിട്ടില്ല, അതുപോലെ മീനാക്ഷി പൊതുവേദിയിൽ എത്താറുണ്ടെങ്കിലും ഇതുവരെയും മാധ്യമങ്ങളോട് ഒന്നും പ്രതികരിച്ചിട്ടുമില്ല. അമ്മ മഞ്ജു വാര്യരുടെ കലാപരമായ കഴിവ് മീനാക്ഷിക്കും ലഭിച്ചി‌ട്ടുണ്ടെന്നാണ് ആരാധകർ പറയുന്നത്.എന്നാൽ സിനിമയിൽ എത്തുമോ എന്നുള്ള ആരാധകരുടെ സംശയത്തിന് മറുപടി ഇതുവരെയും ദിലീപോ, മീനാക്ഷിയോ നൽകിയിട്ടുമില്ല, എന്നാൽ കുഞ്ഞാറ്റ എന്ന തേജലക്ഷ്മി ഇപ്പോൾ സിനിമയിലേക്ക് കടന്നു വരാനുള്ള തയ്യാറെടുപ്പിലാണ് വുമൺസ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന്റെ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു ഇരുവരും.തന്റെ  മകളെ സ്നേഹത്തോടെ ചുംബിക്കുന്ന ഉർവശിയെ വീഡിയോയിൽ കാണാം. വീഡിയോക്ക് താഴെ നിരവധി കമന്റുകളാണ് വരുന്നത്. അമ്മയുടെ വില മനസിലാക്കുന്ന മകളാണ് തേജാലക്ഷ്മിയെന്ന് നിരവധി പേർ കമന്റ് ചെയുന്നത്