സോഷ്യൽ മീഡിയിൽ നിരവധി വിമർശനം ലഭിക്കുന്ന ഒരു താരമാണ് അമൃത സുരേഷ്, കഴിഞ്ഞ ദിവസം കർക്കിടമാസത്തെ വരവേൽക്കാൻ അമൃത പങ്കുവെച്ച കുറിപ്പിനെ നിരവധി മോശമായ കമെന്റുകൾ ആണെത്തിയിരുന്നത്, ഗോപി സുന്ദർ ഉപേക്ഷിച്ചു എന്ന് കേട്ടല്ലോ,എന്തെല്ലാം പുകിൽ ആയിരുന്നു, ഇങ്ങനെ ആയിരുന്നു ആ കമെന്റുകൾ.എന്നാൽ ചില കമെന്റുകൾ അമൃതയെ അനുകൂലിച്ചും എത്തിയിരുന്നു, മലയാളി എന്നും തെങ്ങിന്മേൽ തന്നെ, മറ്റുള്ളവരുടെ കുളപ്പുര നോക്കി രണ്ടു പറഞ്ഞില്ലെങ്കിൽ ഒരു സമാധാനവും ഇല്ല.
ശരിക്കും പറഞ്ഞാൽ ഈ കമെന്റ് ബോക്സുകൾ കാണുമ്പൊൾ അറിയാം മലയാളികൾ ഒരു ദാരിദ്ര്യം ആണെന്ന്. മറ്റുള്ളവരുടെ സ്വകാര്യ ജീവിതത്തിൽ നുഴഞ്ഞു കയറാൻ എന്തൊരു മിടുക്കാണ്. എന്നാൽ ഒരു കമെന്റിനും താരം ഇതുവരെയും പ്രതികരിച്ചിട്ടില്ല, എന്തുപറ്റി പ്രണയകാലം ആഘോഷിച്ച അമൃത ഇപ്പോൾ മൗനം പാലിക്കുന്നത് എന്നും ആരാധകർ പറയുന്നു.
ഇപ്പോൾ അഭ്യൂഹങ്ങൾ ഒരുപാടു ഉണ്ടായിട്ടും അമൃതയും, ഗോപിസുന്ദറും ഇതുവരെയും ഒന്നും പ്രതികരിച്ചിട്ടില്ല, വിദേശത്തെ ഷോ യിൽ പ്രണയകാലം കഴിച്ചുകൂട്ടിയിട്ടും എന്തുപറ്റി, ഇനിയും രണ്ടുപേരും പിരിയുകയാണോ എന്ന നിലയിലും ആരാധകർ പറയുന്നുണ്ട്,
തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല് പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…