മലയാളികൾ  എന്നും തെങ്ങിന്മേൽ! മറ്റുള്ളവരുടെ കുളപുര എത്തിനോക്കി രണ്ടു പറഞ്ഞില്ലേൽ സമാധാനമില്ല, അമൃതയെ പിന്തുണച്ചു കൊണ്ട് ആരാധകർ 

സോഷ്യൽ മീഡിയിൽ നിരവധി വിമർശനം ലഭിക്കുന്ന ഒരു താരമാണ് അമൃത സുരേഷ്, കഴിഞ്ഞ ദിവസം കർക്കിടമാസത്തെ വരവേൽക്കാൻ അമൃത പങ്കുവെച്ച കുറിപ്പിനെ നിരവധി  മോശമായ കമെന്റുകൾ ആണെത്തിയിരുന്നത്, ഗോപി സുന്ദർ ഉപേക്ഷിച്ചു എന്ന് കേട്ടല്ലോ,എന്തെല്ലാം…

സോഷ്യൽ മീഡിയിൽ നിരവധി വിമർശനം ലഭിക്കുന്ന ഒരു താരമാണ് അമൃത സുരേഷ്, കഴിഞ്ഞ ദിവസം കർക്കിടമാസത്തെ വരവേൽക്കാൻ അമൃത പങ്കുവെച്ച കുറിപ്പിനെ നിരവധി  മോശമായ കമെന്റുകൾ ആണെത്തിയിരുന്നത്, ഗോപി സുന്ദർ ഉപേക്ഷിച്ചു എന്ന് കേട്ടല്ലോ,എന്തെല്ലാം പുകിൽ ആയിരുന്നു, ഇങ്ങനെ ആയിരുന്നു ആ കമെന്റുകൾ.എന്നാൽ ചില കമെന്റുകൾ അമൃതയെ അനുകൂലിച്ചും എത്തിയിരുന്നു, മലയാളി എന്നും തെങ്ങിന്മേൽ തന്നെ, മറ്റുള്ളവരുടെ കുളപ്പുര നോക്കി രണ്ടു പറഞ്ഞില്ലെങ്കിൽ ഒരു സമാധാനവും ഇല്ല.

ശരിക്കും പറഞ്ഞാൽ ഈ കമെന്റ് ബോക്സുകൾ കാണുമ്പൊൾ അറിയാം മലയാളികൾ ഒരു ദാരിദ്ര്യം ആണെന്ന്. മറ്റുള്ളവരുടെ സ്വകാര്യ ജീവിതത്തിൽ നുഴഞ്ഞു കയറാൻ എന്തൊരു മിടുക്കാണ്. എന്നാൽ ഒരു കമെന്റിനും താരം ഇതുവരെയും പ്രതികരിച്ചിട്ടില്ല, എന്തുപറ്റി പ്രണയകാലം ആഘോഷിച്ച അമൃത ഇപ്പോൾ മൗനം പാലിക്കുന്നത് എന്നും  ആരാധകർ പറയുന്നു.

ഇപ്പോൾ അഭ്യൂഹങ്ങൾ ഒരുപാടു ഉണ്ടായിട്ടും അമൃതയും, ഗോപിസുന്ദറും ഇതുവരെയും ഒന്നും പ്രതികരിച്ചിട്ടില്ല, വിദേശത്തെ ഷോ യിൽ പ്രണയകാലം കഴിച്ചുകൂട്ടിയിട്ടും എന്തുപറ്റി, ഇനിയും രണ്ടുപേരും പിരിയുകയാണോ  എന്ന നിലയിലും ആരാധകർ  പറയുന്നുണ്ട്,