ജയറാമിന്റെ ഒരു കാലത്തെ നായികയല്ലേ മഞ്ജു! എന്നാൽ എന്താണ് നടന്മാർ ഈ കാര്യത്തിൽ മഞ്ജുവിനെ മറന്നത്,സംശയം പ്രകടിപ്പിച്ചു ആരാധകർ 

Follow Us :

ഒരു സമയത്തു മലയാള സിനിമയിലെ നല്ല താരജോഡികൾ ആയിരുന്നു ജയറാം , മഞ്ജു വാര്യർ, കഴിഞ്ഞ ദിവസമായിരുന്നു നടൻ ജയറാമിന്റെ മകൾ മാളവികയുടെ വിവാഹാഘോഷങ്ങൾ നടന്നിരുന്നത്, വിവാഹത്തിനും , വിവാഹ ശേഷമുള്ള വിരുന്നിനും സിനിമ മേഖലയിലെ നിരവധി ആളുകൾ എത്തിയിരുന്നുഅതിൽ പ്രധാനിയായിരുന്നു ദിലീപും കുടുംബവും, അതുപോലെയാണ് സുരേഷ്‌ഗോപിയും കുടുംബവും  , എന്നാൽ ഈ വിവാഹവിരുന്നിൽ ഒരാളുടെ അഭാവം ആരധകർ ശ്രെദ്ധിച്ചിരുന്നു ,അത് മറ്റാരുമല്ല നടി മഞ്ജുവാര്യർ

ജയറാം മകളുടെ വിവാഹവിരുന്നിന് മഞ്ജുവിന് കഷ്ണിച്ചില്ലേ എന്നാണ് ആരാധകർ ഇപ്പോൾ ചോദിക്കുന്നത്, ജയറാമിന്റെ ഒരുകാലത്തെ ഹിറ്റ് നായികമാരിൽ ഒരാൾ ആയിരുന്നു മഞ്ജു വാര്യർ, കൂടാതെ ഇവർ നല്ല സുഹൃത്തുക്കളുമാണ് , പിന്നെ എന്താണ് സംഭവിച്ചത്, ഒരുപകഷെ ദിലീപും കുടുംബവും ഈ വിവാഹത്തിൽ പങ്കെടുത്തതുകൊണ്ടാണോ മഞ്ജുവാര്യർ മാളവികയുടെ വിവാഹത്തിന് പങ്കെടുക്കാഞ്ഞത് എന്നാണ് ചിലർ പറയുന്നത്

ഇതുപോലെ തന്നെയാണ് നടൻ സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ യുടെ വിവാഹത്തിനും, മറ്റു ചടങ്ങുകൾക്കോ ഒന്നും തന്നെ മഞ്ജുവാര്യരെ കണ്ടിരുന്നില്ല,സുരേഷ് ഗോപിയുടെ ജോഡി ആയും മഞ്ജു അഭിനയിച്ചിട്ടുണ്ട്. എന്നാൽ എന്താണ് ഈനടന്മാരുടെ മക്കളുടെ വിവാഹത്തിന് മഞ്ജുവിന് കാണാഞ്ഞത് എന്നാണ് ആരധകർ സംശയം പ്രകടിപ്പിക്കുന്നത്. എന്നാൽ സിനിമ മേഖലയിൽ ഏറ്റവും കൂടുതൽ സൗ ഹൃദം കാത്തുസൂക്ഷിക്കുന്ന ഒരു നടിയാണ് മഞ്ജു വാര്യർ, കുഞ്ചാക്കോ ബോബൻ, ഭാവന ,ഗീതുമോഹൻദാസ്, സംയുക്തവരമ്മ് എന്നിവർ