ഫഹദ് പറഞ്ഞ ആ കാര്യത്തിനോട് ഞാനും യോജിക്കുന്നു! കല്യാണ വീടുകളിൽ ഇന്നും നാം ആ സിനിമ ഡയലോഗ് പറയാറുണ്ട്, ടോവിനോ തോമസ് 

ഒരു അഭിമുഖത്തിൽ ഫഹദ് ഫാസിൽ തന്റെ സിനിമകൾ കാണുന്ന പ്രേക്ഷകർ തന്റെ കഥാപാത്രത്തെ തീയറ്ററിൽ തന്നെ ഉപേക്ഷിക്കണം എന്നും പിന്നീട് വീട്ടിലിരുന്ന് ഭക്ഷണം കഴിക്കുമ്പോളോ, അല്ലെങ്കിൽ മറ്റു സമയങ്ങളിലോ അതിന് കുറിച്ച് സംസാരിക്കുന്നുണ്ടെങ്കിൽ അത് വേണ്ടന്നുമാണ് പറഞ്ഞിരുന്നത്, ഇപ്പോൾ ഫഹദിന്റെ ആ വാക്കുകളെ കുറിച്ച് നടൻ ടോവിനോ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രെദ്ധ ആകുന്നത്, ഫഹദ് പറഞ്ഞ ആ വാക്കുകളോടെ ഞാൻ യോജിക്കുന്നു ടോവിനോ പറയുന്നു.

നമ്മൾ നിത്യജീവിതത്തിൽ മിക്കപ്പോളും ചർച്ച ചെയുന്ന സംഭവം സിനിമയെ കുറിച്ചാണ്. മിക്കപ്പോളും നമ്മൾ സിനിമ ഡയലോഗുകൾ പലയിടങ്ങളിലും ഉപയോഗിക്കാറുണ്ട്, അങ്ങനെ ചെയ്യ്തവർ അങ്ങെനെ ആരും തന്നെ കാണില്ല. മറ്റുള്ള ജോലിപോലെ തന്നെയാണ് സിനിമ എന്ന ജോലിയും ,എന്നാൽ സിനിമയോടുള്ള ഇഷ്ടം കൊണ്ടാണ് നമ്മൾ അങ്ങനെ ചെയ്യുന്നത്

നമ്മളുടെ ജീവിതത്തിൽ എന്തായാലും സിനിമ ഡയലോഗുകൾ വരും. ഇപ്പോൾ ഒരു കല്യാണ വീട്ടിൽ ചെന്നാൽ നമ്മൾ കല്യാണ രാമൻ എന്ന ചിത്രത്തിലെ ഇന്നസെന്റ് ചേട്ടൻ പറഞ്ഞതുപോലെ ചേട്ടാ കുറച്ചു ചോറ് ഇടട്ടെ എന്ന് ചോദിക്കാത്തവർ ആരെങ്കിലുമുണ്ടോ , ആ സിനിമ അത്രത്തോളം നമ്മളുടെ മനസിൽ പതിഞ്ഞത്‌കൊണ്ടാണ് അങ്ങനെ ഉണ്ടാകുന്നത്, മറ്റു ജോലികളെ പോലെ തന്നെ സിനിമ നമ്മളുടെ ജീവിതത്തിൽ വന്നു തിരിച്ചുപോകുന്ന ഒന്ന് തന്നെയാണ്,അതുകൊണ്ടാണ് ഫഹദ് അങ്ങനൊരു കാര്യം പറഞ്ഞത് ടോവിനോ പറയുന്നു അതുകൊണ്ടുഫഹദിന്റെ ആ വാക്കുകളോടെ ഞാൻ യോജിക്കുന്നത് ടോവിനോ പറയുന്നു .