Categories: Film News

വൗ പൊളി സാനം !! ഞാൻ സംതൃപ്തനായി !! നസ്രിയയെ അഭിനന്ദിച്ച് ഫഹദിന്റെ സഹോദരൻ

ളുങ്ക് എന്ന ചിത്രത്തിലൂടെ ബാലതാരമായി മലയാള സിനിമയിലേക്ക് ചേക്കേറിയ താരമാണ് നസ്രിയ നസീം. ഒരു ടെലിവിഷന്‍ ചാനലില്‍ അവതാരികയായി എത്തുകയും സിനിമയിലേക്ക് ചുവട് മാറ്റിയപ്പോഴും പ്രേക്ഷകര്‍ ഗംഭീര സ്വീകരണമാണ് നല്‍കിയത്. നസ്രിയ വര്‍ഷങ്ങള്‍ക്ക് ശേഷം നായികയായി എത്തിയപ്പോഴും പ്രേക്ഷകര്‍ നല്‍കിയ സ്വീകാര്യതയും പിന്തുണയും ഏറെയാണ്. തുടര്‍ന്ന് നിരവധി ചിത്രങ്ങളിലൂടെ നിവിന്‍ പോളി, ദുല്‍ഖര്‍ സല്‍മാന്‍, ഫഹദ് ഫാസില്‍, പൃഥ്വിരാജ് തുടങ്ങിയവര്‍ക്കൊപ്പമെല്ലാം വേഷമിടും ചെയ്‌തു.

ബാംഗ്ലൂര്‍ ഡേയ്‌സ് എന്ന ചിത്രത്തില്‍ ഫഹദും നസ്രിയയും ഭാര്യഭര്‍ത്താക്കന്‍മാരായി വേഷമിടും തുടര്‍ന്ന് ജീവിതത്തിലും ഫഹദ് ഫാസില്‍ നസ്രിയയെ ജീവിത സഖിയാക്കി. വിവാഹ ശേഷം അഭിനയം നിര്‍ത്തില്ലെന്ന് അറിയിച്ച നസ്രിയ പിന്നീട് 4 വര്‍ഷത്തിന് ശേഷം കൂടെയിലൂടെയായിരുന്നു മടങ്ങിവരവ്. പൃഥ്വിരാജിന്റെ സഹോദരിയായാണ് ചിത്രത്തില്‍ വേഷമിട്ടിരുന്നത്. അതേ സമയം തുപോലൊരു സഹോദരിയെ ലഭിച്ചിരുന്നുവെങ്കില്‍ എന്ന് താന്‍ ആഗ്രഹിച്ചുപോയി എന്നും പൃഥ്വി പറഞ്ഞിരുന്നു.

ഫഹദിനൊപ്പം നസ്രിയ വീണ്ടും വെള്ളിത്തിരയില്‍ എത്തിയത് ട്രാന്‍സിലായിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാകാറുള്ള നസ്രിയ ഇന്‍സ്റ്റഗ്രാമിലൂടെയാണ് വിശേഷങ്ങള്‍ എല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുള്ളത്. അതേ സമയം ഇപ്പോള്‍ ഫഹദിന്റേയും ഓറിയോയുടെയുമൊക്കെ ചിത്രങ്ങളുമായി എത്തിയ നസ്രിയയെ അഭിനന്ദിച്ച്‌ ഫര്‍ഹാനും എത്തിയിരിക്കുകയാണ്. ഫര്‍ഹാനും തന്റെ സാന്നിധ്യം ഇതിനോടകം തന്നെ അറിയിക്കുകയും ചെയ്‌തു. നസ്രിയയുടെ പോസ്റ്റിന് ചുവടെ എന്തൊരു ഫോട്ടോഗ്രഫി, താങ്കളുടെ ഫോട്ടോഗ്രഫി ടീച്ചര്‍ സംതൃപ്തനായിരിക്കുന്നു എന്ന കമന്റാണ് ഫര്‍ഹാന്‍ നല്‍കിയിരിക്കുന്നത്.

ലോക്ക് ഡൗണ്‍ തുടരുന്നത് കൊണ്ട് തന്നെ ഫഹദും വീട്ടില്‍ തന്നെ കഴിയുകയാണ്. ഓറിയോയ്ക്കും ഫഹദിനുമൊപ്പമായി നസ്രിയ ഇപ്പോള്‍ സമയം ചിലവിടുകയാണ്. പൊതുവെ പട്ടിയെ പേടിച്ചിരുന്ന താന്‍ ആ സ്വഭാവം മാറ്റിയത് ഓറിയോയുടെ വരവിന് ശേഷമായിരുന്നു എന്നും നസ്രിയ പറഞ്ഞിരുന്നു. ഓറിയോയെ നസ്രിയ സിനിമാസെറ്റുകളിലും കൂടെ കൂടാറുമുണ്ട്. ഈ പേര് നല്‍കിയത് ഓറിയോ ബിസ്‌കറ്റിലെ പോലെയുള്ള കളറായതിനാലാണ് എന്നും താരം പറയുന്നു.

Rahul

Recent Posts

മമ്മൂക്ക ഇപ്പോൾ ഒരുപാടുപേരുടെ ചുമട് താങ്ങുന്നുണ്ട്! എന്നാൽ അദ്ദേഹത്തിന് പബ്ലിസിറ്റി  ഇഷ്ട്ടമല്ല, റോബർട്ട് കുര്യാക്കോസ്

മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനയാണ് 'കെയർ ആൻഡ് ഷെയർ 'ഇന്‍റർനാഷണൽ ഫൗണ്ടേഷൻ . പതിനഞ്ച് വർഷത്തോളമായി സജീവമായി പ്രവർത്തിക്കുന്ന സംഘടനയാണ്…

9 hours ago

തന്റെ ചിരി മോശമാണ്! എന്നാൽ എന്നെക്കാൾ മോശമായി  ചിരിക്കുന്ന ആൾ വിനീത് ശ്രീനിവാസനാണ്; ബേസിൽ ജോസഫ്

മലയാളത്തിൽ സംവിധായകനായും, നടനായും ഒരുപാട് പ്രേക്ഷക സ്വീകാര്യത പിടിച്ച താരമാണ് ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമായ…

10 hours ago

നടൻ ദിലീപിന് വേണ്ടി സംസാരിക്കാൻ തുടങ്ങിയപ്പോൾ മുതൽ തന്നെ ഒതുക്കാൻ നോക്കി! അവസരങ്ങളും നഷ്ട്ടപെട്ടു; ലക്ഷ്മി പ്രിയ

കോമഡി കഥപാത്രങ്ങൾ ചെയ്യ്തു പ്രേക്ഷക മനസിൽ ഇടം പിടിച്ച നടി ലക്ഷ്മി പ്രിയ തന്റെ പുതിയ ചിത്രമായ 'ഴ' യുടെ…

10 hours ago

പുതിയ കാറുമായി ലക്ഷ്മി നക്ഷത്ര! കൊല്ലം സുധിയെ  വെച്ച് കാശുണ്ടാക്കുന്നു,  പരിഹാസ കമെന്റുകൾ

കുറച്ചു ദിവസങ്ങളായി ലക്ഷ്മി നക്ഷത്രയും , അന്തരിച്ച കൊല്ലം സുധിയും  സുധിയുടെ ഭാര്യ രേണുവുമാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്,…

13 hours ago

47 വര്ഷമായി താൻ അഭിനയിച്ചുക്കൊണ്ടിരിക്കുന്നു! തന്റെ ആദ്യ സിനിമപോലെ തന്നെയാണ് ഈ സിനിമയും; മോഹൻലാൽ

മലയാളത്തിന്റെ അഭിനയ വിസ്മയാമായ നടൻ മോഹൻലാലിന്റ 360 മത്ത് ചിത്രമാണ് എൽ 360  എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന തരുൺ മൂർത്തി…

14 hours ago

മക്കൾക്ക് എന്നെ നന്നായി അറിയാം എന്നാൽ മരുമക്കൾക്ക് കാണില്ല! മക്കൾക്കുള്ളതെല്ലാം വ്യവസ്ഥ ചെയ്‌യും; മല്ലിക സുകുമാരൻ

പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു താരകുടുംബമാണ് നടൻ സുകുമാരന്റെയും, മല്ലിക സുകുമാരന്റെയും. എന്ത് കുടുംബകാര്യവും വെട്ടിത്തുറന്നു പറയുന്ന ഒരാളാണ് മല്ലിക…

15 hours ago