August 10, 2020, 2:24 AM
മലയാളം ന്യൂസ് പോർട്ടൽ
Film News Films

വൗ പൊളി സാനം !! ഞാൻ സംതൃപ്തനായി !! നസ്രിയയെ അഭിനന്ദിച്ച് ഫഹദിന്റെ സഹോദരൻ

nazriya-with-farhan

ളുങ്ക് എന്ന ചിത്രത്തിലൂടെ ബാലതാരമായി മലയാള സിനിമയിലേക്ക് ചേക്കേറിയ താരമാണ് നസ്രിയ നസീം. ഒരു ടെലിവിഷന്‍ ചാനലില്‍ അവതാരികയായി എത്തുകയും സിനിമയിലേക്ക് ചുവട് മാറ്റിയപ്പോഴും പ്രേക്ഷകര്‍ ഗംഭീര സ്വീകരണമാണ് നല്‍കിയത്. നസ്രിയ വര്‍ഷങ്ങള്‍ക്ക് ശേഷം നായികയായി എത്തിയപ്പോഴും പ്രേക്ഷകര്‍ നല്‍കിയ സ്വീകാര്യതയും പിന്തുണയും ഏറെയാണ്. തുടര്‍ന്ന് നിരവധി ചിത്രങ്ങളിലൂടെ നിവിന്‍ പോളി, ദുല്‍ഖര്‍ സല്‍മാന്‍, ഫഹദ് ഫാസില്‍, പൃഥ്വിരാജ് തുടങ്ങിയവര്‍ക്കൊപ്പമെല്ലാം വേഷമിടും ചെയ്‌തു.

nazriyaബാംഗ്ലൂര്‍ ഡേയ്‌സ് എന്ന ചിത്രത്തില്‍ ഫഹദും നസ്രിയയും ഭാര്യഭര്‍ത്താക്കന്‍മാരായി വേഷമിടും തുടര്‍ന്ന് ജീവിതത്തിലും ഫഹദ് ഫാസില്‍ നസ്രിയയെ ജീവിത സഖിയാക്കി. വിവാഹ ശേഷം അഭിനയം നിര്‍ത്തില്ലെന്ന് അറിയിച്ച നസ്രിയ പിന്നീട് 4 വര്‍ഷത്തിന് ശേഷം കൂടെയിലൂടെയായിരുന്നു മടങ്ങിവരവ്. പൃഥ്വിരാജിന്റെ സഹോദരിയായാണ് ചിത്രത്തില്‍ വേഷമിട്ടിരുന്നത്. അതേ സമയം തുപോലൊരു സഹോദരിയെ ലഭിച്ചിരുന്നുവെങ്കില്‍ എന്ന് താന്‍ ആഗ്രഹിച്ചുപോയി എന്നും പൃഥ്വി പറഞ്ഞിരുന്നു.

ഫഹദിനൊപ്പം നസ്രിയ വീണ്ടും വെള്ളിത്തിരയില്‍ എത്തിയത് ട്രാന്‍സിലായിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാകാറുള്ള നസ്രിയ ഇന്‍സ്റ്റഗ്രാമിലൂടെയാണ് വിശേഷങ്ങള്‍ എല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുള്ളത്. അതേ സമയം ഇപ്പോള്‍ ഫഹദിന്റേയും ഓറിയോയുടെയുമൊക്കെ ചിത്രങ്ങളുമായി എത്തിയ നസ്രിയയെ അഭിനന്ദിച്ച്‌ ഫര്‍ഹാനും എത്തിയിരിക്കുകയാണ്. ഫര്‍ഹാനും തന്റെ സാന്നിധ്യം ഇതിനോടകം തന്നെ അറിയിക്കുകയും ചെയ്‌തു. നസ്രിയയുടെ പോസ്റ്റിന് ചുവടെ എന്തൊരു ഫോട്ടോഗ്രഫി, താങ്കളുടെ ഫോട്ടോഗ്രഫി ടീച്ചര്‍ സംതൃപ്തനായിരിക്കുന്നു എന്ന കമന്റാണ് ഫര്‍ഹാന്‍ നല്‍കിയിരിക്കുന്നത്.

phahad

ലോക്ക് ഡൗണ്‍ തുടരുന്നത് കൊണ്ട് തന്നെ ഫഹദും വീട്ടില്‍ തന്നെ കഴിയുകയാണ്. ഓറിയോയ്ക്കും ഫഹദിനുമൊപ്പമായി നസ്രിയ ഇപ്പോള്‍ സമയം ചിലവിടുകയാണ്. പൊതുവെ പട്ടിയെ പേടിച്ചിരുന്ന താന്‍ ആ സ്വഭാവം മാറ്റിയത് ഓറിയോയുടെ വരവിന് ശേഷമായിരുന്നു എന്നും നസ്രിയ പറഞ്ഞിരുന്നു. ഓറിയോയെ നസ്രിയ സിനിമാസെറ്റുകളിലും കൂടെ കൂടാറുമുണ്ട്. ഈ പേര് നല്‍കിയത് ഓറിയോ ബിസ്‌കറ്റിലെ പോലെയുള്ള കളറായതിനാലാണ് എന്നും താരം പറയുന്നു.

Related posts

നസ്രി ഫോൺ ലൗഡ്സ്‌പീക്കറിൽ ആണ്!! ഇന്റർവ്യൂവിനിടയ്ക്ക് നസ്രിയയെ വിളിച്ച ദുല്ഖറിന് സംഭവിച്ചത്, വീഡിയോ വൈറൽ

WebDesk4

എന്ത് ചെയ്തിട്ടും എന്നെ മൈൻഡ് ചെയ്യാത്ത പെൺകുട്ടി; അതുകൊണ്ട് തന്നെ പ്രണയം പറയുവാൻ പേടി ആയിരുന്നു !! തന്റെ പ്രണയകഥ വെളിപ്പെടുത്തി ഫഹദ്

WebDesk4

എൻെറയും നിന്റെയും അവസാനം വരെ നിന്നെ ഞാൻ സ്നേഹിക്കും !! നസ്രിയയുടെ വാക്കുകകൾ വൈറൽ ആകുന്നു

WebDesk4

മലയാള സിനിമയിലെ നിത്യഹരിത നായിക ജലജ വീണ്ടും മലയാള സിനിമയിലേക്ക്

WebDesk

സ്റ്റൈലിഷ് വേഷത്തിൽ നസ്രിയ, പുത്തൻ ചിത്രങ്ങൾ വൈറൽ ആകുന്നു

WebDesk4

നസ്രിയയും ഫഹദും ഒന്നിച്ചെത്തുന്ന ചിത്രം ട്രാൻസിന്റെ റിലീസ് തീയതി പുറത്ത് വിട്ടു

WebDesk4

ട്രാൻസ് സിനിമ റിവ്യൂ !

WebDesk4

വാക്ക് പാലിച്ച് നസ്രിയ, പൃഥ്വിരാജിന്റെ മകളെ കാണാൻ അവസാനം നച്ചു എത്തി

WebDesk4

എന്നെ പലതവണ ഗർഭിണി ആക്കി !! ആ കുട്ടികൾ ഒക്കെ എവിടെ പോയെന്ന് എനിക്കറിയില്ല – നസ്രിയ

WebDesk4

സുരാജിന്റെ നായികയായി നസ്രിയ !! വില്ലൻ വേഷത്തിൽ ഫഹദ്

WebDesk4

നീ സോഷ്യൽ മീഡിയയിൽ വരാത്തതിനും ഇതൊന്നും കാണാത്തതിനും ദൈവത്തിനു ഒരുപാട് നന്ദി; നസ്രിയയുടെ പോസ്റ്റ്

WebDesk4

ആങ്ങള എന്തെടുക്കുവാണ് ? നാത്തൂന്റെ ചോദ്യത്തിനുള്ള മറുപടി കൊടുത്ത് നസ്രിയ

WebDesk4
Don`t copy text!