ജയിൽ കിടന്ന മകന് വെള്ളവും ബിസ്ക്കറ്റും വാങ്ങുവാൻ വേണ്ടി അച്ഛൻ നൽകിയത് ആയിരങ്ങൾ!

ഏറ്റവും അവസാനം ഇപ്പോളിതാ ലഹരിമരുന്ന് കേസിൽ അറസ്റ്റിലായ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാന് ജാമ്യം ലഭിച്ചിരിക്കുകയാണ്.നിലവിൽ പുറത്തു വരുന്ന വാർത്തകൾ  ഒരു ലഹരി മരുന്ന് ഉപഭോക്താവല്ല ആര്യനെന്നും ലഹരി മരുന്ന് മാഫിയകളുമായി ആര്യന് ബന്ധമുണ്ടോ എന്നുമൊക്കെയാണ്. അതെ പോലെ ആ സമയത്ത് ജയിൽ ചിലവിന് വേണ്ടി ഷാരൂഖ് ഖാന്‍ മകന് നൽകിയ പണത്തിനെ കുറിച്ച് ചില വിവരങ്ങൾ പുറത്ത് വന്നിരുന്നു.ഷാരൂഖ് ഖാൻ അവിടുത്തെ ചിലവിന് വേണ്ടി നൽകിയ 4500 രൂപ ബിസ്ക്കറ്റും വെള്ളംവും വാങ്ങുവാൻ വേണ്ടിയാണ് ആര്യൻ ഉപയോഗിച്ചത്.

shah rukhkhan family

അത് മാത്രമല്ല  ഏതാനും പുസ്തകങ്ങളും ആര്യൻ വാങ്ങിച്ചിരുന്നു എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.ജയിൽ കിടന്ന സമയത്ത് സമയം പോകുവാൻ വേണ്ടി പുസ്തകങ്ങൾ വായിക്കുകയായിരുന്നു ആര്യൻ.ഷാരൂഖ് ആര്യനെ കാണുവാൻ വേണ്ടി ഈ കഴിഞ്ഞ ദിവസം ജയിൽ പോയിരുന്നു.ഇവിടുത്തെ സാഹചര്യങ്ങൾ ഒക്കെ അഡ്ജസ്റ്റ് ചെയ്യുവാൻ കഴിയുന്നില്ല എന്നും അവിടുത്തെ ഭക്ഷണം മറ്റും കഴിക്കാൻ സാധിക്കുന്നില്ലയെന്നും ആര്യൻ പറഞ്ഞിരുന്നു.അത് കൊണ്ട് തന്നെ വീട്ടിൽ നിന്നും കൊണ്ട് വരുന്ന ഭക്ഷണം ആര്യന് നൽകുവാൻ കഴിയുമോയെന്ന് ജയില്‍ അധികൃതരോട് ഷാരൂഖ് ചോദിച്ചിരുന്നു.

shahrukh khan2

അങ്ങനെ നൽകുന്നതിന് പ്രശ്നമില്ലെന്നും പക്ഷെ എന്നാൽ കോടതിയുടെ അനുവാദം വാങ്ങണമെന്നും ജയില്‍ അധികൃതർ  മറുപടി നൽകിയിരുന്നു.ബോളിവുഡ് സൂപ്പർ താരത്തിന്റെ മകൻ ഒരിക്കൽ പോലും വിചാരിക്കാത്ത അവസ്ഥയിലൂടെ കടന്ന് പോയി കൊണ്ടിരുന്നത്.പക്ഷെ എന്നാൽ ഒരു താരപുത്രൻ എന്ന യാതൊരു പരിഗണനയും ആര്യൻ ആവശ്യപ്പെട്ടതുമില്ല ജയിൽ അധികൃതർ നൽകിയതുമില്ല. ജയിലെ ഭക്ഷണം കഴിക്കാൻ സാധിക്കാത്തത് കൊണ്ട് തന്നെ ബിസ്‌ക്കറ്റ് വാങ്ങി കഴിക്കുവായിരുന്നു.കക്കൂസിൽ പോകണമെന്ന് വിചാരിച്ചു കൊണ്ട് വെള്ളം പോലും ശരിക്കും കുടിച്ചിരുന്നില്ല

 

 

Vishnu