Film News

മോഹൻലാലിൻറെ ‘മഞ്ഞിൽ വിരിഞ്ഞ പൂക്കൾ’  ഹിറ്റ് ആയെങ്കിലും അതിലും പ്രേക്ഷക സ്വീകാര്യത പിടിച്ചുപറ്റിയ ചിത്രം അതായിരുന്നു, ഫാസിൽ

മലയാളത്തിന്റെ വിസ്‌മയ നടൻ മോഹൻലാലിനെ സിനിമയിൽ എത്തിച്ച സംവിധായകൻ ആണ് ഫാസിൽ, ഫാസിലിന്റെ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ചിത്രത്തിലൂടെ ആയിരുന്നു മോഹൻലാൽ സിനിമയിലേക്ക് രംഗപ്രവേശം ചെയ്യ്തിരുന്നത്, ഇപ്പോൾ ഫാസിൽ മോഹൻലാലിനെ കുറിച്ചും അദ്ദേഹത്തിന്റെ ആദ്യ സിനിമകളെ കുറിച്ചും പറഞ്ഞ വാചകങ്ങളാണ് സോഷ്യൽ മീഡിയിൽ കൂടുതൽ ശ്രെദ്ധ ആകുന്നത്. താൻ ഓഡിയേഷൻ വഴിയാണ്  മോഹൻലാലിനെ ഈ ചിത്രത്തിലേക്ക് എടുത്തത്. അദ്ദേഹത്തിന്റെ ആദ്യ ഇന്റർവ്യൂവിൽ  തന്നെ തനിക്ക് അദ്ദേഹത്തിന്റെ ഉള്ളിലെ അഭിനേതാവിനെ മനസിലാക്കാൻ കഴിഞ്ഞു

അദ്ദേഹം ഇത്രയും നന്നായി ചെയ്യുമായിരുന്നോ എന്ന് പോലും എന്റെ മനസിൽ തെളിഞ്ഞിരുന്നു, പക്ഷെ ചിത്രത്തിൽ വില്ലൻ വേഷം ആയിരുന്നു ലാൽ ചെയ്യ്തത്, മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ചിത്രം വമ്പൻ ഹിറ്റ് ആകുകയും ചെയ്യ്തിരുന്ന, അതുകൊണ്ടു തന്നെയാണ് മോഹൻലാൽ ഒരുപാട് സിനിമകൾ വില്ലൻ വേഷങ്ങൾ ചെയ്യുന്നതിനിടയിൽ ഒരു നായകനോടൊപ്പം അടുത്ത നിൽക്കുന്ന കഥപാത്രമായ എന്റെ മാമാട്ടിക്കുട്ടിയമ്മ എന്ന  ചിത്രം ഞാൻ നൽകിയത് ഫാസിൽ പറയുന്നു

ചിത്രം മഞ്ഞിൽ വിരിഞ്ഞ പൂക്കളേക്കാൾ ഓടിയിരുന്നു എന്റെ മാമാട്ടിക്കുട്ടിയമ്മക്ക് എന്ന ചിത്രം, ലാലിൻറെ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ചിത്രം ഹിറ്റ് ആയെങ്കിലും എന്റെ മാമാട്ടിക്കുട്ടിയമ്മക്ക് പ്രേഷക സ്വീകാര്യത ഒരുപാട്  പിടിച്ചു പറ്റുകയും ചെയ്യ്തു, ഒപ്പം മോഹൻലാൽ എന്ന വിസ്മയത്തെയും, ഫാസിൽ പറയുന്നു

 

Suji