ഫസ്റ്റ് ജാസ്മിന്‍ ഇറക്കിയത് ഒരു ലൗ ഗെയിം ആയിരുന്നു…ഇപ്പോ സെന്റിമെന്റ്ല്‍ പ്ലേയാണ് നോക്കുന്നത്!!

മലയാളത്തിലെ ഏറെ ആരാധകരുള്ള ജനപ്രിയ റിയാലിറ്റി ഷോയാണ് ബിഗ് ബോസ് മലയാളം. ഷോയുടെ ആറാം സീസണ്‍ പുരോഗമിയ്ക്കുകയാണ്. മത്സരാര്‍ഥികളെ കുറിച്ചുള്ള വിവിധ ചര്‍ച്ചകളാണ് സോഷ്യലിടത്ത് ആരാധകര്‍ പങ്കിടുന്നത്. ജാസ്മിനും ഗബ്രിയും തമ്മിലുള്ള സൗഹൃദമാണ് പ്രധാന ചര്‍ച്ച. വിഷു സ്പെഷ്യല്‍ വീക്കെന്‍ഡ് എപ്പിസോഡില്‍ ലാലേട്ടനും ഈ വിഷം ചര്‍ച്ചയാക്കിയിരുന്നു.ഇപ്പോഴിതാ ജാസ്മിനെ കുറിച്ചുള്ള ഒരു പോസ്റ്റ് ശ്രദ്ധേയമായിരിക്കുകയാണ്. ലാലു വേണുഗോപാല്‍ ജാസ്മിന്റെ ഗെയിം പ്ലാനിനെ കുറിച്ചാണ് പോസ്റ്റില്‍ പറയുന്നത്.

സത്യത്തില്‍ ജാസ്മിന് വെക്തമായ പ്ലാന്‍ ഇപ്പോള്‍ മനസിലുണ്ട്. പുറത്തു ഇപ്പോള്‍ നടക്കുന്ന കാര്യം ഫുള്‍ വെക്തമായി കൃത്യമായി ജാസ്മിന് അറിയാം.

ഒന്ന് സായി ഡിറ്റയിലായി കാര്യങ്ങള്‍ പറഞ്ഞു കൊടുത്തു.രണ്ട് ജാസ്മിന്റെ പിതാവ് തന്നെ ഫോണിലൂടെ അറിയിച്ചു. അല്ലതെ ബിഗ്ബോസില്‍ നിന്ന് തന്നെ ഹിന്റ് കിട്ടുന്നുമുണ്ട് ??

ഇനിയിപ്പോള്‍ ജാസ്മിന് എങ്ങനെ അവിടെ നില്‍ക്കണമെന്ന് ജാസ്മിന് നന്നായി അറിയാം. അതിന്റെ ഭാഗമായി കഴിഞ്ഞ ആഴ്ച്ചകളിലെ പല എപ്പിസോഡുകളിലും ശ്രധിച്ചാല്‍ മതി. ജാസ്മിന്‍ കോര്‍ണര്‍ ചെയ്‌പെടുന്ന രീതിയില്‍ അല്ലേല്‍ വളരെ സങ്കടം മനസിലുള്ള പോലെ ഒരു ഔട്ട്പുട്ട് പ്രേക്ഷകരിലേക് എത്തിക്കാന്‍ ശ്രമിക്കുന്നുണ്ട്. അത് ഇപ്പോള്‍ തന്നെ ഏറെക്കുറെ വര്‍കൗട്ട് ആയ മട്ടാണ് കാണുന്നത്.

ഇന്ന് മുതല്‍ തുടര്‍ന്നു വരുന്ന എപ്പിസോഡുകളില്‍ ജാസ്മിന്റെ വിഷമം അല്ലേല്‍ കരഞ്ഞു ഒറ്റപെടുന്ന രംഗങ്ങള്‍ കൂടുതല്‍ കാണാന്‍ സാധിക്കും. ലാസ്റ്റ് അതില്‍ പ്രേക്ഷകര്‍ വീണു പോകും..ഉറപ്പാണ്.ഇപ്പോള്‍ തന്നെ ജാസ്മിന് ഒരു ന്യൂട്രല്‍ സപ്പോര്‍ട്ട് വന്നു തുടങ്ങുന്നുണ്ട് ??

ഫസ്റ്റ് ജാസ്മിന്‍ ഇറക്കിയത് ഒരു ലൗ ഗെയിം അരുന്നു. ഇപ്പോ കുറച്ചു ആഴ്ച്ചകളായി അത് മാറ്റി സെന്റിമെന്റ്ല്‍ പ്ലേയാണ് നോക്കുന്നത്. കാരണം ജാസ്മിന് വെക്തമായി അറിയാം ഒരുപാട് ഒച്ചപ്പാടും ബഹളവുമായി പ്രണയിച്ചു നടക്കുന്ന ഒരാള്‍ കരഞ്ഞു , ഒറ്റപ്പെട്ടും , കോര്‍ണര്‍ ചെയപെട്ടത് പോലെ നടന്നാല്‍ പ്രേക്ഷകര്‍ നോട്ടീസ് ചെയുമെന്ന്

Anu

Recent Posts

തനിക്ക് ബിഗ്‌ബോസിൽ എത്തിയ കത്തിന് കുറിച്ച് വെളിപ്പെടുത്തി ജാസ്മിൻ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സിൽ ഏറെ വിവാദമായ ഒന്നായിരുന്നു ജാസ്മിനെ പുറത്തെ കാര്യങ്ങൾ അറിയിച്ചുകൊണ്ട്  ജാസ്മിനൊരു കത്ത് വന്നു എന്നുള്ളത്.…

1 hour ago

അച്ഛന്റെ അന്നത്തെ പ്രതികരണം വളരെ മോശമായിരുന്നു! അച്ഛൻ അത് മനഃപൂർവം ചെയ്‌യുന്നതല്ല; അഷിക അശോകൻ

സോഷ്യൽ മീഡിയയിലൂടെമലയാളികൾക്കിടയിൽ ശ്രദ്ധ നേടാൻ കഴിഞ്ഞയാളാണ് അഷിക അശോകൻ. അഷികയുടെ ചെറുപ്പത്തില്‍ തന്നെ പിരിഞ്ഞവരാണ് അഷികയുടെ അച്ഛനും അമ്മയും. അച്ഛന്റെ…

3 hours ago

ഗുരുവായൂരപ്പനെ കണ്ടു! മീര നന്ദന്റെ പോസ്റ്റ് ശ്രെദ്ധ നേടുന്നു! വിവാഹമുടനെ  ഉണ്ടാകുമോന്ന്  ആരാധകർ

മായാളികളുടെ പ്രിയങ്കരിയായ നടി മീര നന്ദൻ ഈ അടുത്തടിയിലായിരുന്നു വിവാഹിതയാകാൻ പോകുന്നു എന്നുള്ള വാർത്ത പുറത്തുവന്നത് , കഴിഞ്ഞ കുറച്ച്…

4 hours ago

തനിക്കെതിരെ ഇല്ലാത്തത് പറഞ്ഞു നടക്കുന്നവരെ കുറിച്ച് തെളിവുകൾ ഉണ്ട്! എന്റെ എന്ഗേജ്മെന്റ് ഉള്ളതല്ല;ജാസ്മിൻ

ബിഗ്ഗ്‌ബോസിൽ നിന്നും പുറത്തിറങ്ങിയ ശേഷം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആക്ടീവായി വരികയാണ് ജാസ്മിൻ. ഇപ്പോഴിതാ  ബിഗ്ഗ്‌ബോസിന്‌ ശേഷമുള്ള ആദ്യ വീഡിയോ…

6 hours ago

എനിക്ക് അതിനോട് യോജിപ്പില്ല! മോഹൻലാൽ ചെറുപ്പത്തിൽ ഇതുപോലെ എത്രയോ കാര്യങ്ങൾ ചെയ്യ്തിട്ടുണ്ട്; ബി ഉണ്ണികൃഷ്ണൻ

ഇപ്പോൾ സൂപ്പര്താരങ്ങളുടെ സിനിമ തെരഞ്ഞെടുപ്പുകളെ കുറിച്ച് സോഷ്യൽ മീഡിയിൽ ചർച്ച ആകുകയാണ്, ഈ ഒരു വേളയിൽ സംവിധായകൻ ബി ഉണ്ണി…

7 hours ago

സാരി ഉടുക്കുമ്പോൾ വയർ ഒന്ന് കാണിക്കൂ! മോശം കമന്റിട്ട ഞരമ്പന്  തക്ക മറുപടി കൊടുത്തു നടി അമൃത നായർ

സോഷ്യൽ മീഡിയിൽ ഒരുപാട് നെഗറ്റീവ് കമെന്റുകളും, സദാചാര ആക്രമണങ്ങളും നേരിടേണ്ടി വരുന്നുണ്ട് സിനിമ സീരിയൽ രംഗത്തുള്ള താരങ്ങൾക്ക്, പ്രത്യേകിച്ചും ഞരമ്പന്മാരുടെ …

8 hours ago