ആരാധകർ ഇനിയും കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് ടർബോ, ഈ അടുത്ത കാലത്തായി നടന്റെ ഇറങ്ങുന്ന സിനിമകൾഎല്ലാം തന്നെ കഥാപാത്രത്തിന്റെ വൈവിദ്യങ്ങൾ നിറഞ്ഞ ഒന്ന് തന്നെയാണ് കാണിക്കുന്നത് . എന്നാൽ ഇനിയും മമ്മൂട്ടിയുടെ വരാനിരിക്കുന്ന ടർബോ തീയിറ്ററുകളിൽ വമ്പൻ ആഘോഷമാണ് നൽകുന്നതെന്നാണ് റിപോർട്ടുകൾ പറയുന്നത്, ഇപ്പോൾ പ്രേഷകരുടെ പ്രതീക്ഷകളിൽ നിറയുന്ന ടർബോ സിനിമയുടെ പുതിയ അപ്ഡേറ്റ് ആവേശം കൊള്ളിക്കുന്ന ഒന്ന് തന്നെയാണ്
മമ്മൂട്ടി നായകനാകുന്ന ടർബോയുടെ സംഗീത വിഭാഗത്തിന്റെ ജോലികൾ നടക്കുന്നു അതുപോലെ ചിത്രത്തിന്റെ സംഗീതം പ്രേക്ഷകരെ ആവേശമുണ്ടാക്കുന്ന പശ്ചാത്തല സംഗീതം എന്നാണ് പറയുന്നത്, അതിന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറലാകുന്നതും, ഇത് മമ്മൂട്ടി മാസ്സായി എത്തുന്നതിന്റെ സൂചന ആണെന്നും പറയുന്നു,
ഈ ടർബോ മ്യൂസിക് പ്രോഗ്രസ്സ് വീഡിയോ ഫ്രൈഡേ മാറ്റിനി എക്സിലൂടെ പങ്കുവെച്ചിരിക്കുന്നത്, ചിത്രത്തിൽ ടർബോ ജോസിന്റെ വമ്പൻ ആക്ഷൻ ആണ് കാണിക്കുന്നത്, മധുര രാജ എന്ന ചിത്രത്തിന് ശേഷം വൈശാഖ് മമ്മൂട്ടി ചിത്രമാണ് ടർബോ, ഈ ചിത്രം മമ്മൂട്ടിക്ക് 100 കോടി നേടിക്കൊടുക്കുന്ന ഒരു ചിത്രമായിരിക്കും എന്നും പറയുന്നുണ്ട്
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല് പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…