മമ്മൂട്ടിയുടെ ‘ടർബോ’ തീയറ്ററുകളിൽ വമ്പൻ ആഘോഷം സൃഷ്ടിക്കും! പുതിയ അപ്‌ഡേറ്റ് ആവേശം കൊള്ളിക്കുന്നത് 

ആരാധകർ ഇനിയും കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് ടർബോ, ഈ അടുത്ത കാലത്തായി നടന്റെ ഇറങ്ങുന്ന സിനിമകൾഎല്ലാം തന്നെ  കഥാപാത്രത്തിന്റെ വൈവിദ്യങ്ങൾ നിറഞ്ഞ ഒന്ന് തന്നെയാണ് കാണിക്കുന്നത് . എന്നാൽ ഇനിയും മമ്മൂട്ടിയുടെ വരാനിരിക്കുന്ന ടർബോ…

ആരാധകർ ഇനിയും കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് ടർബോ, ഈ അടുത്ത കാലത്തായി നടന്റെ ഇറങ്ങുന്ന സിനിമകൾഎല്ലാം തന്നെ  കഥാപാത്രത്തിന്റെ വൈവിദ്യങ്ങൾ നിറഞ്ഞ ഒന്ന് തന്നെയാണ് കാണിക്കുന്നത് . എന്നാൽ ഇനിയും മമ്മൂട്ടിയുടെ വരാനിരിക്കുന്ന ടർബോ തീയിറ്ററുകളിൽ വമ്പൻ ആഘോഷമാണ് നൽകുന്നതെന്നാണ് റിപോർട്ടുകൾ പറയുന്നത്, ഇപ്പോൾ പ്രേഷകരുടെ പ്രതീക്ഷകളിൽ നിറയുന്ന ടർബോ സിനിമയുടെ പുതിയ അപ്‌ഡേറ്റ് ആവേശം കൊള്ളിക്കുന്ന ഒന്ന് തന്നെയാണ്

മമ്മൂട്ടി നായകനാകുന്ന ടർബോയുടെ സംഗീത വിഭാഗത്തിന്റെ ജോലികൾ നടക്കുന്നു അതുപോലെ ചിത്രത്തിന്റെ സംഗീതം പ്രേക്ഷകരെ ആവേശമുണ്ടാക്കുന്ന പശ്ചാത്തല സംഗീതം എന്നാണ് പറയുന്നത്, അതിന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറലാകുന്നതും, ഇത് മമ്മൂട്ടി മാസ്സായി എത്തുന്നതിന്റെ സൂചന ആണെന്നും പറയുന്നു,

ഈ ടർബോ മ്യൂസിക് പ്രോഗ്രസ്സ് വീഡിയോ ഫ്രൈഡേ മാറ്റിനി എക്‌സിലൂടെ പങ്കുവെച്ചിരിക്കുന്നത്, ചിത്രത്തിൽ ടർബോ ജോസിന്റെ വമ്പൻ ആക്ഷൻ ആണ് കാണിക്കുന്നത്, മധുര രാജ എന്ന ചിത്രത്തിന് ശേഷം വൈശാഖ് മമ്മൂട്ടി ചിത്രമാണ് ടർബോ, ഈ ചിത്രം മമ്മൂട്ടിക്ക് 100 കോടി നേടിക്കൊടുക്കുന്ന ഒരു ചിത്രമായിരിക്കും എന്നും പറയുന്നുണ്ട്