ജീത്തു ജോസഫ്-മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങിയ സൂപ്പർഹിറ്റ് ചിത്രമായിരുന്നു ദൃശ്യം. മലയാളത്തിൽ വൻ വിജയം നേടിയ ചിത്രം തമിഴിലേക്കും കന്നടയിലേക്കും പിന്നീട് ഹിന്ദിയിലേക്കും റീമേക്ക് ചെയ്തിരുന്നു. എല്ലാ ഭാഷകളിലും ബോക്സ് ഓഫീസിൽ വൻ വിജയമായിരുന്ന സിനിമയുടെ പുതിയ വാർത്ത കൂടി എത്തുയാണ്. സിനിമ ഹോളിവുഡിൽ എത്തിക്കാൻ ചർച്ചകൾ നടക്കുന്നതായുള്ള വാർത്തകളാണ് വരുന്നത്.
ട്രേഡ് അനലസ്റ്റായ ശ്രീധർ പിള്ളയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തിരിക്കുന്നത്. സിനിമ ഹോളിവുഡിലും ചൈനീസിലും റീമേക്ക് ചെയ്യുമെന്നാണ് ശ്രീധർ പിള്ളയുടെ ട്വീറ്റ്.ഹോളിവുഡിൽ കൂടാതെ, സിൻഹള, ഫിലിപ്പീനോ, ഇന്തോനേഷ്യൻ ഭാഷകളിലും റീമേക്ക് ചെയ്യുമെന്നും റിപ്പോർട്ടുകളുണ്ട്. ഈ അടുത്തായിരുന്ന ഹിന്ദിയിൽ സിനിമ റിലീസ് ചെയ്തത്.
ഹിന്ദിയിൽ അജയ് ദേവഗണും തമിഴിൽ കമൽ ഹാസനുമാണ് പ്രാധാന കഥാപാത്രത്തെ ആവതരിപ്പിച്ചത്. അതേസമയം സമൂഹ മാധ്യമങ്ങളിൽ ദൃശ്യം മൂന്നിനെ കുറിച്ചുള്ള ചർച്ചകളുംചർച്ചയായിരുന്നു. നല്ല ആശയം കിട്ടിയാൽ ദൃശ്യം 3 ചെയ്യുമെന്ന് സംവിധായകൻ ജീത്തു ജോസഫ് നേരത്തെ അറിയിച്ചിരുന്നു. മലയാളത്തിൽ മീന, എസ്തർ, അൻസിബ, ആശ ശരത്ത് , സിദ്ദിഖ്. മുരളി ഗോപി എന്നിവരായിരുന്നു അഭിനേതാക്കൾ.
നടൻ ബാലയുടെ വ്യക്തി ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ അടക്കം ഏറെ ചർച്ചയായി മാറിയ ഒന്നാണ്. ഗായിക അമൃത…
മാസങ്ങള്ക്ക് മുന്പാണ് നടി ലെന രണ്ടാമതും വിവാഹിതയായത്. വളരെ രഹസ്യമായിട്ടായിരുന്നു ലെനയും ക്യാപ്റ്റന് പ്രശാന്ത് ബാലകൃഷ്ണന് നായരും തമ്മിലുള്ള വിവാഹം…
തിരശീലയിൽ ഒട്ടനവധി കഥാപത്രങ്ങൾ അവതരിപ്പിച്ചു ഓരോ പ്രേക്ഷകരുടെയും മനസിൽ ഇടം പിടിച്ചനടനാണ് മോഹൻലാൽ. ഇന്ത്യൻ സിനിമയിൽ ഒരുപാട് സൂപ്പർസ്റ്റാറുകൾ ഉണ്ടെങ്കിലും…
തിരുവനന്തപുരം: ജോലിക്ക് ഹാജരാകാത്ത മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാർക്കെതിരെ നടപടിയുമായി ആരോഗ്യ വകുപ്പ്. ഇവരെ പിരിച്ചുവിടുന്നതിന്റെ ഭാഗമായി പേരുവിവരങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.…
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത ആരോപണമുന്നയിച്ച ജില്ലാ കമ്മിറ്റിയംഗത്തിൽ നിന്ന് വിശദീകരണം തേടി സിപിഎം. കഴിഞ്ഞ രണ്ട്…
'നടി, അവതാരക എന്ന നിലയിലെല്ലാം തിളങ്ങിയ താരമാണ് ദിവ്യാങ്ക തൃപാഠി. തെന്നിന്ത്യയിലും താരത്തിന് വലിയ ആരാധകക്കൂട്ടമുണ്ട്. ഇപ്പോൾ ദിവ്യാങ്ക മുമ്പ്…