ഉള്ളടക്കത്തിലേക്ക് പോകുക
B4blaze News
  • Home
  • Film News
  • Health
  • EV News
  • Technology
  • Politics
  • News
  • Sports
  • Serial News
  • Short Movies
  • Home
  • Film News
  • Health
  • EV News
  • Technology
  • Politics
  • News
  • Sports
  • Serial News
  • Short Movies
ബ്രേക്കിങ്
നടന്നത് ഹണി ട്രാപ്പോ? പിന്നിൽ യുവ നടിയും സംഘവും • പുത്തൻ പുതിയ ലുക്കിൽ സീ 5 പ്രേക്ഷകരിലേക്ക് • അയോധ്യ രാമക്ഷേത്ര ട്രസ്റ്റിന്റെ ആദ്യ സിഇഒയായി ജിതേന്ദ്ര മിശ്ര; പ്രതികരണവുമായി റിട്ട. എയർ മാർഷൽ • സോണിയ ഗാന്ധിയുടെ ഓർമ്മക്കുറിപ്പുകൾ ‘ബിലോങ്ങിങ് എ ജേർണി ഓഫ് ലവ്’ നവംബർ 10ന് പുറത്തിറങ്ങും • വിമാനത്താവളത്തിൽ പാർക്ക് ചെയ്യുന്നതിനിടെ ഇൻഡിഗോ വിമാനം പോസ്റ്റിലിടിച്ചു; യാത്രക്കാർ സുരക്ഷിതർ • ജന്മാഷ്ടമി ആശംസകളുമായി വിജയ്; പെരിയാർ ആശയം പിന്തുടരുന്ന പാർട്ടിയുമായി ചേരില്ലെന്ന് ഡിഎംകെ • കുതിച്ചുയർന്ന് ജിഎസ്എൽവി എഫ്17; വിക്ഷേപണം വിജയകരം, ദൗത്യം വിജയത്തിലെത്തിച്ച് ഐഎസ്ആർഒ • തഹിലിയ ഉൾപ്പെടെയുള്ള ലീഗുകാർ മൗനത്തിൽ; സ്ത്രീകൾ സമൂഹത്തിന്റെ ശക്തിയെന്ന് ‘ചിന്ത’ • നടന്നത് ഹണി ട്രാപ്പോ? പിന്നിൽ യുവ നടിയും സംഘവും • പുത്തൻ പുതിയ ലുക്കിൽ സീ 5 പ്രേക്ഷകരിലേക്ക് • അയോധ്യ രാമക്ഷേത്ര ട്രസ്റ്റിന്റെ ആദ്യ സിഇഒയായി ജിതേന്ദ്ര മിശ്ര; പ്രതികരണവുമായി റിട്ട. എയർ മാർഷൽ • സോണിയ ഗാന്ധിയുടെ ഓർമ്മക്കുറിപ്പുകൾ ‘ബിലോങ്ങിങ് എ ജേർണി ഓഫ് ലവ്’ നവംബർ 10ന് പുറത്തിറങ്ങും • വിമാനത്താവളത്തിൽ പാർക്ക് ചെയ്യുന്നതിനിടെ ഇൻഡിഗോ വിമാനം പോസ്റ്റിലിടിച്ചു; യാത്രക്കാർ സുരക്ഷിതർ • ജന്മാഷ്ടമി ആശംസകളുമായി വിജയ്; പെരിയാർ ആശയം പിന്തുടരുന്ന പാർട്ടിയുമായി ചേരില്ലെന്ന് ഡിഎംകെ • കുതിച്ചുയർന്ന് ജിഎസ്എൽവി എഫ്17; വിക്ഷേപണം വിജയകരം, ദൗത്യം വിജയത്തിലെത്തിച്ച് ഐഎസ്ആർഒ • തഹിലിയ ഉൾപ്പെടെയുള്ള ലീഗുകാർ മൗനത്തിൽ; സ്ത്രീകൾ സമൂഹത്തിന്റെ ശക്തിയെന്ന് ‘ചിന്ത’ •

നിര്‍മ്മല്‍ പാലാഴിയുടെ പേരില്‍ വ്യാജ അക്കൗണ്ടില്‍ നിന്ന് പണം തട്ടിപ്പ്…! എനിക്ക് ആവശ്യം ഉണ്ടെങ്കില്‍ വീട്ടില്‍ വന്ന് ചോദിക്കും എന്ന് നടന്‍

ലേഖകൻ: Sreekumar പ്രസിദ്ധീകരിച്ചത്: 28 Jul, 2022 02:47 PM
FacebookXWhatsAppLinkedIn

ഇതിന് മുന്‍പും ഫേസ്ബുക്ക് വഴിയുള്ള പണം തട്ടിപ്പ് വാര്‍ത്തകള്‍ പുറത്ത് വന്നിട്ടുണ്ട്. ഇപ്പോഴിതാ നടന്‍ നിര്‍മ്മല്‍ പാലാഴിയുടെ പേരിലാണ് പണം ആവശ്യപ്പെട്ട് പലര്‍ക്കും മെസേജുകള്‍ വരുന്നത്. നടന്റെ ഫോട്ടോ പ്രൊഫൈല്‍ ചിത്രമാക്കിയാണ് പലര്‍ക്കും പണം ആവശ്യപ്പെട്ട് സന്ദേശങ്ങള്‍ വന്നിരിക്കുന്നത്. ഈ വ്യാജ എക്കൗണ്ട് ഐഡിയുടെ ലിങ്ക് കൂടെ ചേര്‍ത്താണ് തന്റെ പേരില്‍ നടക്കുന്ന പണം തട്ടിപ്പിന് എതിരെ നടന്‍ രംഗത്ത് വന്നിരിക്കുന്നത്.

എനിക് ആവശ്യം ഉണ്ടേല്‍ വീട്ടില്‍ വന്ന് വാങ്ങിക്കൊള്ളാം..എന്ന് പറഞ്ഞാണ് താരം തന്റെ ഔദ്യോഗിക ഐഡിയില്‍ നിന്ന് ഈ വിവരം എല്ലവരേയും അറിയിച്ചിരിക്കുന്നത്. പൈസ ചോദിക്കാതെ ഇംഗ്‌ളീഷില്‍ ഇങ്ങനെ ചാറ്റി കൊണ്ടിരുന്നാല്‍ എനിക്ക് ഒരു വിലയാകുമായിരുന്നു ദ്രോഹി എല്ലാം നശിപ്പിച്ചു.. എന്നാണ് താരം ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റില്‍ കുറിച്ചിരിക്കുന്നത്. നിരവധിപ്പേരാണ് ഈ പോസ്റ്റിന്റെ കമന്റ് ബോക്‌സില്‍ തങ്ങള്‍ക്ക് നടന്റെ പേരില്‍ വന്ന സന്ദേശത്തിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ പങ്കുവെച്ചിരിക്കുന്നത്.

സുഖവിവരങ്ങള്‍ അന്വേഷിച്ച ശേഷമാണ്.. അത്യാവശ്യമായി പണം വേണമെന്നും സുഹൃത്തിന് അയക്കാന്‍ ആണെന്നും പറഞ്ഞ് വ്യാജ സന്ദേശങ്ങള്‍ വരുന്നത്. ചിലര്‍ക്ക് മുപ്പതിനായിരം രൂപ വരെ സഹായം ആവശ്യപ്പെട്ട് സന്ദേശം അയച്ചിട്ടുണ്ട്. അക്കൗണ്ടില്‍ എത്ര ബാലന്‍സ് ഉണ്ട് എന്ന് അറിഞ്ഞ ശേഷമാണ് പണം ആവശ്യപ്പെടുന്നതും. എല്ലാവരും ചേര്‍ന്ന് ഈ അക്കൗണ്ട് റിപ്പോര്‍ട്ട് ചെയ്ത് പൂട്ടിക്കാന്‍ തന്നെ സഹായിക്കണം എന്ന് നടന്‍ ആവശ്യപ്പെടുന്നു.

പണം അയച്ച്‌പോയെന്നും ചിലര്‍ കമന്റ് പങ്കുവെച്ചപ്പോള്‍.. ഞാനാണെന്ന് വിചാരിച്ച് എനിക്ക് ഒന്നൂടെ എനിക്ക് അയക്കുമോ എന്നായിരുന്നു മറുപടി.. അപ്പോള്‍ ഈ കാണുന്ന നിങ്ങള്‍ തന്നെയാണോ ശരിക്കും നിങ്ങള്‍ എന്നാണ് മറുപടി കമന്റുകള്‍ വരുന്നത്. എന്തായാലും ഇപ്പോള്‍ വ്യാജ അക്കൗണ്ട് റിപ്പോര്‍ട്ട് അടിച്ച് പൂട്ടിച്ചതായാണ് വിവരം.

  • #facebook
  • fake account
  • money transfer
  • nirmal palazhi

ലേഖകനെക്കുറിച്ച്

Sreekumar

B4blaze News പത്രപ്രവർത്തകൻ.

കൂടുതൽ ലേഖനങ്ങൾ →

അനുബന്ധ വാർത്തകൾ

ബോക്സ് ഓഫീസിൽ രാമായണയുടെ ഇതിഹാസ കുതിപ്പ്; മൂന്ന് ദിവസം കൊണ്ട് ആഗോളതലത്തിൽ 415 കോടി സ്വന്തമാക്കി ചിത്രം!

ബോക്സ് ഓഫീസിൽ രാമായണയുടെ ഇതിഹാസ കുതിപ്പ്; മൂന്ന് ദിവസം കൊണ്ട് ആഗോളതലത്തിൽ 415 കോടി സ്വന്തമാക്കി ചിത്രം!

സിനിമകളുടെ പേര് മാറ്റാനും സെൻസർ ബോർഡിന് അധികാരം; പുതിയ നിർദേശത്തിനെതിരെ പ്രതിഷേധവുമായി സിനിമാ സംഘടനകൾ

സിനിമകളുടെ പേര് മാറ്റാനും സെൻസർ ബോർഡിന് അധികാരം; പുതിയ നിർദേശത്തിനെതിരെ പ്രതിഷേധവുമായി സിനിമാ സംഘടനകൾ

ബോക്സ് ഓഫീസിൽ കുതിച്ച് സൂര്യയുടെ ‘സീൻ’; രണ്ട് ദിവസം കൊണ്ട് 85 കോടി, ജിത്തു മാധവനും സൂര്യയ്ക്കും ഹാട്രിക് വിജയം!

ബോക്സ് ഓഫീസിൽ കുതിച്ച് സൂര്യയുടെ ‘സീൻ’; രണ്ട് ദിവസം കൊണ്ട് 85 കോടി, ജിത്തു മാധവനും സൂര്യയ്ക്കും ഹാട്രിക് വിജയം!

ദീപാവലി ആഘോഷത്തിന് മാസ് ടച്ച്! മമ്മൂട്ടിയുടെ ‘മേള’ സ്പെഷ്യൽ പോസ്റ്റർ പുറത്ത്; 2027ൽ തിയേറ്ററുകളിലേക്ക്

ദീപാവലി ആഘോഷത്തിന് മാസ് ടച്ച്! മമ്മൂട്ടിയുടെ ‘മേള’ സ്പെഷ്യൽ പോസ്റ്റർ പുറത്ത്; 2027ൽ തിയേറ്ററുകളിലേക്ക്

ധനുഷിന്റെ മകനൊപ്പം അഭിനയിക്കണം; പ്രീ റിലീസ് വേദിയിൽ മമ്മൂട്ടിയുടെ തഗ് മറുപടി

ധനുഷിന്റെ മകനൊപ്പം അഭിനയിക്കണം; പ്രീ റിലീസ് വേദിയിൽ മമ്മൂട്ടിയുടെ തഗ് മറുപടി

ദിലീപിന്റെ ‘ബാന്ദ്ര’ നവംബർ 13 മുതൽ മലയാളം ZEE5ഇൽ സ്ട്രീമിംഗ് ആരംഭിക്കും.

ദിലീപിന്റെ ‘ബാന്ദ്ര’ നവംബർ 13 മുതൽ മലയാളം ZEE5ഇൽ സ്ട്രീമിംഗ് ആരംഭിക്കും.

ഏറ്റവും പുതിയത്

ബോക്സ് ഓഫീസിൽ രാമായണയുടെ ഇതിഹാസ കുതിപ്പ്; മൂന്ന് ദിവസം കൊണ്ട് ആഗോളതലത്തിൽ 415 കോടി സ്വന്തമാക്കി ചിത്രം!

ബോക്സ് ഓഫീസിൽ രാമായണയുടെ ഇതിഹാസ കുതിപ്പ്; മൂന്ന് ദിവസം കൊണ്ട് ആഗോളതലത്തിൽ 415 കോടി സ്വന്തമാക്കി ചിത്രം!

സിനിമകളുടെ പേര് മാറ്റാനും സെൻസർ ബോർഡിന് അധികാരം; പുതിയ നിർദേശത്തിനെതിരെ പ്രതിഷേധവുമായി സിനിമാ സംഘടനകൾ

സിനിമകളുടെ പേര് മാറ്റാനും സെൻസർ ബോർഡിന് അധികാരം; പുതിയ നിർദേശത്തിനെതിരെ പ്രതിഷേധവുമായി സിനിമാ സംഘടനകൾ

ബോക്സ് ഓഫീസിൽ കുതിച്ച് സൂര്യയുടെ ‘സീൻ’; രണ്ട് ദിവസം കൊണ്ട് 85 കോടി, ജിത്തു മാധവനും സൂര്യയ്ക്കും ഹാട്രിക് വിജയം!

ബോക്സ് ഓഫീസിൽ കുതിച്ച് സൂര്യയുടെ ‘സീൻ’; രണ്ട് ദിവസം കൊണ്ട് 85 കോടി, ജിത്തു മാധവനും സൂര്യയ്ക്കും ഹാട്രിക് വിജയം!

ദീപാവലി ആഘോഷത്തിന് മാസ് ടച്ച്! മമ്മൂട്ടിയുടെ ‘മേള’ സ്പെഷ്യൽ പോസ്റ്റർ പുറത്ത്; 2027ൽ തിയേറ്ററുകളിലേക്ക്

ദീപാവലി ആഘോഷത്തിന് മാസ് ടച്ച്! മമ്മൂട്ടിയുടെ ‘മേള’ സ്പെഷ്യൽ പോസ്റ്റർ പുറത്ത്; 2027ൽ തിയേറ്ററുകളിലേക്ക്

‘നിന്റെ കവിളത്ത് അടി കിട്ടും’; നോബിയെ കളിയാക്കി മോഹൻലാൽ, പൊട്ടിച്ചിരിച്ച് കൊമ്പൻ

‘നിന്റെ കവിളത്ത് അടി കിട്ടും’; നോബിയെ കളിയാക്കി മോഹൻലാൽ, പൊട്ടിച്ചിരിച്ച് കൊമ്പൻ

‘ഉമ്മ പെട്ടെന്ന് ക്ഷമിച്ച് തരുന്നയാളല്ല, ഇനി എന്ത് ചെയ്യും’; പൊട്ടിക്കരഞ്ഞ് നേഹ, എല്ലാം ത്യജിക്കാൻ തയ്യാറായി താഷി

‘ഉമ്മ പെട്ടെന്ന് ക്ഷമിച്ച് തരുന്നയാളല്ല, ഇനി എന്ത് ചെയ്യും’; പൊട്ടിക്കരഞ്ഞ് നേഹ, എല്ലാം ത്യജിക്കാൻ തയ്യാറായി താഷി

B4blaze News

Categories

  • News
  • Film News
  • Serial News
  • Sports

More Topics

  • Health
  • Technology
  • Politics
  • Bigg Boss

Quick Links

  • Privacy Policy
  • About Us
  • Contact Us
  • Grievance Redressal

© 2024 B4blaze News. Powered By B4 Entertainments P Ltd