ഒരു സമയത്തു മലയാളികളുടെ താരദമ്പതികൾ ആയിരുന്നു മനോജ് കെ ജയനും, ഉർവശിയും, ഇരുവർക്കും ഒരു മകൾ ഉണ്ട് തേജസ്വനി എന്ന കുഞ്ഞാറ്റ, ഇപ്പോൾ കുഞ്ഞാറ്റയുടെ ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്, സാരിയുടുത്ത കുഞ്ഞാറ്റയുടെ ഈ ചിത്രങ്ങൾ കണ്ടു ആരാധകർ പറയുന്നു കുഞ്ഞാറ്റ സാരിയിൽ അതീവ സുന്ദരിയായിട്ടുണ്ടെന്നു.

കുഞ്ഞാറ്റ ദിവസം അമ്മ ആയ ഉർവശിയുടെ അരുകിൽ ആയിരുന്നു, എന്നാൽ ഇപ്പോൾ കുഞ്ഞാറ്റ തന്റെ അച്ഛൻ മനോജ് കെ ജയന്റെ അടുക്കൽ എത്തിയോ എന്നാണ് ആരാധകർ ചോദിക്കുന്നതും , എന്റെ അച്ഛനാണ് എന്റെ ഹീറോ, അതുപോലെ എന്റെ ‘അമ്മ ആണ് എനിക്ക് നല്ല ആശയം നല്കിയിരിക്കുന്നത് ശരിക്കും ഇവരാണ് സൂപ്പർഹീറോസ് കുഞ്ഞാറ്റ പറയുന്നു

ഇപ്പോൾ ഇരുവരുടയും മകൾ കഞ്ഞാറ്റയുടെ സാരിയുടുത്ത ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്. ചിത്രങ്ങൾ കണ്ടു ആരാധകർ തന്നെ പറയുന്നു ആളാകെ മാറിപ്പോയല്ലോ എന്ന്.കുഞ്ഞാറ്റയുടെ ഈ ചിത്രങ്ങൾ ആണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നതും.












