കഴിഞ്ഞ കുറച്ച ദിവസങ്ങളായി വാർത്തകളിൽ നിറഞ്ഞ സിനിമയാണ് ‘ആർഡിഎക്സ്’. ഇപ്പോഴിതാ സിനിമയുടെ ചിത്രീകരണം പൂർത്തിയായി എന്നാറിയിച്ചിരിക്കുയാണ് ചിത്രത്തിലെ നായകന്മാരിൽ ഒരാളായ ആന്റണി വർഗീസ്. നവാഗതനായ നഹാസ് ഹിദായത് സംവിധാനം ചെയ്യുന്ന സിനിമയാണ് ആർഡിഎക്സ്. തേവര സേക്രട്ട് ഹാർട്ട് കോളജിൽ വെച്ചായിരിന്നു സിനിമയുടെ അവസാന ഷെഡ്യൂൾ ഷൂട്ട് ചെയ്തത്.
ആർഡിഎക്സ് ഓണത്തിന് റിലീസ് ചെയ്യുമെന്നാണ് വിവരം. ആർഡിഎക്സ് റോബർട്ട് ഡോണി സേവ്യർ എന്നാണ് ചിത്രത്തിൻറെ മുഴുവൻ പേര്. എന്നിവർ അവതരിപ്പിച്ച റോബർട്ട്, ഡോണി, സേവ്യർ എന്നീ പ്രധാന കഥാപാത്രങ്ങളുടെ പേരിലാണ് സിനിമയ്ക്ക് ആർഡിഎക്സ് പേരിട്ടിരിക്കുന്നത്.ഒരു ആക്ഷൻ പായ്ക്ക്ഡ് എന്റർടെയ്നറായി എത്തുന്ന സിനിമയുടെ തിരക്കഥ ഷബാസ് റഷീദും ആദർശ് സുകുമാരനും ചേർന്നാണ് ഒരുക്കിയത്.
മഹിമ നമ്പ്യാരും ഐമ റോസ്മി സെബാസ്റ്റ്യനുമാണ് നായികമാർ. സോഫിയ പോളിന്റെ ഉടമസ്ഥതയിലുള്ള വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിലാണ് ആർഡിഎക്സ് ഒരുങ്ങുന്നത്.
ലാൽ, ബൈജു സന്തോഷ്, ഷമ്മി തിലകൻ, മാലാ പാർവതി, നിശാന്ത് സാഗർ എന്നിവരാണ് മറ്റ് താരങ്ങൾ.സിനമയുടെ ഛായാഗ്രഹണം അലക്സ് ജെ പുളിക്കൽ,എഡിറ്റർ റിച്ചാർഡ് കെവിൻ, സംഗീതസംവിധാനം സാം സി എസ് .
മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…
രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…
ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക് എന്ന ഷോയിലൂടെ താരം വളരെ…
നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…
റിലീസ് കഴിയട്ടെ കാണിച്ചു തരാം എന്നരീതിയിൽ നേരിട്ടും അല്ലാതെയും ഭീഷണിപ്പെടുത്താറുണ്ടു ഓൺലൈൻ ചാനലുകാർ നടൻ ആസിഫ് അലി പറയുന്നു. നടനാകും…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സിന് ശേഷം ആദ്യമായി തന്റെ വിശേഷങ്ങൾ ആരാധകരുമായി യുട്യൂബ് ലൈവ് വീഡിയോയിലൂടെ പങ്കിട്ടിരിക്കുകയാണ് ജാസ്മിൻ, ബിഗ്…